Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പകര്‍ച്ച വ്യാധികള്‍; കേരളം മുന്നറിയിപ്പ് അവഗണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 06:41 pm IST
in Kerala

കോട്ടയം: ഈ വര്‍ഷം സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ മാരകമാകുമെന്ന മുന്നറിയിപ്പ് കേരളം അവഗണിച്ചു. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാാപനങ്ങളാണ് ഈ മുന്നറിയിപ്പ് കൊടുത്തത്. മൂന്ന് മാസത്തോളം നീണ്ട് നിന്ന കൊടും ചൂട് രോഗവാഹകരായ കൊതുകകളുടെ പ്രജനനത്തിന് അനുകൂലമായിരുന്നുവെന്നാണ് കണ്ടെത്തല്‍.

സാധാരണ കൊതുക് മുട്ടയി്ട്ട് പുറത്ത് വരാന്‍ ഏഴ് മുതല്‍ 10 വരെ ദിവസമാണ് എടുക്കുന്നത്. എന്നാല്‍ കൊടും വേനലില്‍ 4 മുതല്‍ 5 ദിവസം മാത്രം മതി കൊതുക് പുറത്ത് വരാന്‍. ഇക്കാരണത്താല്‍ സംസ്ഥാനത്ത് കൊതുകിന്റെ സാന്ദ്രത പതിന്മടങ്ങ് വര്‍ദ്ധിച്ചതയായിട്ടാണ് കണക്കാക്കുന്നത്. ആഗോള താപനംകൂടിയത് കൊതുകുകളുടെ പെരുപ്പത്തിനും അതിലൂടെ കൊതുക് ജന്യ രോഗങ്ങള്‍ പടരുന്നതിനും കാരണമായെന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്തയായിരുന്നു ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന് മുന്നറിയിപ്പ് കൊടുത്തത്.

കേരളത്തില്‍ വ്യാപകമായി പിടിമുറുക്കിയ ഡെങ്കിക്ക് കാരണമായ ഈഡീസ് കൊതുകകള്‍ക്ക് ഒന്ന് മുതല്‍ ഒന്നര വര്‍ഷം വരെ ജീവിക്കാന്‍ കഴിയും. മുട്ടയിലൂടെ വൈറസിനെ അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യും. ഇക്കാരണത്താല്‍ മുട്ട വിരിഞ്ഞ് പുറത്തിറങ്ങുന്ന കൊതുകകള്‍ ഡെങ്കി വാഹകരായിട്ടാണ് പുറത്തേക്ക് വരുന്നത്. അതിനാല്‍ കൊതുക് നശീകരണം മാത്രമാണ് ഏക പോംവഴി.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ രോഗ സാധ്യതയ്‌ക്കുള്ള മുന്നറിയിപ്പ് അവഗണിച്ചതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകി.ഫെബ്രുവരി മാസത്തില്‍ തുടങ്ങേണ്ട ശുചീകരണ പ്രവര്‍ത്തനം ജൂണിലും തുടങ്ങിയില്ല. ഒടുവില്‍ പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെട്ട് നിയന്ത്രണതീതമായതിന് ശേഷമാണ് ശുചീകരണം തുടങ്ങിയത്.

കനത്ത മഴ തുടങ്ങിയതിനാല്‍ ഇപ്പോഴുള്ള ശുചീകരണം കാര്യമായ ഫലമുണ്ടാക്കുകയില്ല. തണുത്ത കാലാവസ്ഥ രോഗകാരികളായ വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കും അനുകൂലമാണ്. അതിനാല്‍ രോഗനിയന്ത്രണത്തിന് സമയമെടുക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കില്‍ മാത്രമെ പനി നിയന്ത്രണ വിധേയമാവുകയുള്ളുവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.