Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കരിയത്ത് വീണ്ടും പൈപ്പ് ചോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 08:17 pm IST
in Thiruvananthapuram

 

ശ്രീകാര്യം: കരിയം ഗവണ്‍മെന്റ് എല്‍പിഎസിനു മുന്നില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലെ ചോര്‍ച്ചയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അരുവിക്കരയില്‍ നിന്ന് പൗഡിക്കോണം പുതുകുന്ന് ടാങ്കിലേയ്‌ക്കും മണ്‍വിള ടാങ്കിലേയ്‌ക്കും ജലമെത്തിക്കുന്ന പ്രധാന ലൈനായ 600 എം.എം. പൈപ്പ് ലൈനിലാണ് ചോര്‍ച്ച ഉണ്ടായത്.

റോഡിലൂടെ ജലം ഒഴുകിയതിനാല്‍ വഴിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഉപരോധ സമരത്തെത്തുടര്‍ന്ന് ശ്രീകാര്യം എസ്‌ഐ അനൂപ് കൃഷ്ണ സമരക്കാരും ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വൈകുന്നേരം അഞ്ച് മണിക്കു തന്നെ അറ്റകുറ്റപണികള്‍ തുടങ്ങാമെന്ന ഉറപ്പിന്മേല്‍ രണ്ട് മണിയോടുകൂടി ഉപരോധസമരം അവസാനിപ്പിച്ചു. ഉടന്‍ തന്നെ ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ വിക്രമന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാല്‍വ് അടച്ച ശേഷം അറ്റകുറ്റപണികള്‍ ആരംഭിച്ചു.

ഈ ഭാഗത്ത് മൂന്ന് മാസമായി ചെറിയ രീതിയില്‍ ചോര്‍ച്ച അനുഭവപ്പെട്ടിരുന്നു. പ്രധാന കുടിവെള്ള പൈപ്പുകള്‍ കൂടിച്ചേരുന്ന ഇവിടത്തെ ചോര്‍ച്ച പരിഹരിക്കണമെന്ന് നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും വേനല്‍ കാലത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന കാരണത്താല്‍ അധികൃതര്‍ അറ്റകുറ്റപ്പണികള്‍ മാറ്റിവയ്‌ക്കുകയായിരുന്നു. ഇന്ന് രാവിലെ ഭാഗികമായി ജലവിതരണം പുന:സ്ഥാപിക്കുമെങ്കിലും ഉയര്‍ന്നപ്രദേശങ്ങളില്‍ വൈകുന്നേരത്തോടെ മാത്രമേ ജലലഭ്യത ഉണ്ടാകൂയെന്ന് അസി. എക്‌സി. എഞ്ചിനീയര്‍ മനോജ് അറിയിച്ചു.

ഉപരോധ സമരത്തിന് എസ്‌സി മോര്‍ച്ച കഴക്കൂട്ടം നിയോജമണ്ഡലം പ്രസിഡന്റ് ഇടവക്കോട് സുരേഷ്, ബിജെപി പൗഡിക്കോണം ഏര്യാ കമ്മിറ്റി സെക്രട്ടറിമാരായ സജി, മഠത്തില്‍ മുരളി, പരിവാര്‍ നേതാക്കളായ കരിയം ബോബിലാല്‍, ഉണ്ണികണ്ണന്‍, അരവിന്ദ് പുന്നവിളാകം എന്നിവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

Kerala

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

India

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

പുതിയ വാര്‍ത്തകള്‍

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.