Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാളിപ്പാറയിലെ ജലം ചോരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 08:17 pm IST
in Thiruvananthapuram

കാട്ടാക്കട: കാളിപ്പാറയില്‍ നിന്നുളള കുടിവെളളം ഭൂമിക്കടിലൂടെ ചോര്‍ന്ന് വീടുകളിലെത്തുന്നു. മേലാരിയോട് കുരുവിന്‍മുകള്‍ വാട്ടര്‍ ടാങ്കിന് സമീപത്തെ വീടുകളിലേക്കാണ് കഴിഞ്ഞ 3 ദിവസമായി വെളളം ഇരച്ച് കയറുന്നത്. രണ്ടാഴ്ച മുന്‍പ് ഈ ടാങ്കില്‍ നിന്ന് ജലം ഓവര്‍ ഫ്‌ലോയിലൂടെ പാഴാകുന്ന വിവരം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അധികൃതര്‍ വാല്‍വില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചിരുന്നു.

എന്നാലിപ്പോള്‍ ജലം ഭൂമിക്കടിയിലൂടെ പ്രദേശത്തെ വീടുകളില്‍ ഒഴുകിയെത്തുകയാണ്. പ്രദേശത്തെ വീടുകളുടെ പരിസരവും കിണറും സെപ്റ്റിക്ക് ടാങ്കുകളും നിറഞ്ഞു കഴിഞ്ഞു. പ്രദേശവാസികളായ സെല്‍വന്‍, ഗോപി, ഓമനക്കുട്ടന്‍, അനില്‍കുമാര്‍ എന്നിവരുടെ വീടുകളിലേക്കാണ് ഒഴുകിയെത്തുന്ന ജലം ഭീഷണിയായിരിക്കുന്നത്.

വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ചുറ്റു മതിലുകള്‍ക്കും വീടിന്റെ ചുമരുകള്‍ക്കും വിള്ളലുണ്ടായിട്ടുണ്ട്. 65 അടി താഴ്ചയുള്ള സെല്‍വന്റെ കിണറില്‍ ഇനി നാലടിയോളം ജലം ഒഴുകിയിറങ്ങിയാല്‍ കിണര്‍ നിറയുന്ന അവസ്ഥയാണ്. ടാങ്കിനു സമീപം ഉണ്ടായിരുന്ന ചോര്‍ച്ച തടഞ്ഞതോടെ വെള്ളം പമ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍ കുഴിച്ചിട്ടിരിക്കുന്ന പൈപ്പ് പൊട്ടി വെള്ളം ചോര്‍ന്നിറങ്ങുന്നതാകാം കാരമെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.

ഉദ്യോഗസ്ഥരെയും കരാറുകാരനെയും വിവരം ധരിപ്പിച്ചെങ്കിലും പരാതി നല്‍കിയാല്‍ നോക്കാം എന്നാണ് മറുപടി. കരാറുകാരനും നാട്ടുകാരുമായി ഇതേ ചൊല്ലി ചെറിയ തോതില്‍ വാക്കേറ്റം നടന്നു. ഒടുവില്‍ ഒഴുക്ക് ക്രമീകരിക്കുന്ന വാല്‍വ് തുറന്നു.

ഇതോടെ ജലത്തിന്റെ ഒഴുക്ക് ഭാഗീകമായി നിലച്ചു. 2006 ല്‍ മാറനല്ലൂര്‍, വിളവൂര്‍ക്കല്‍, വിളപ്പില്‍, മലയിന്‍കീഴ് പഞ്ചായത്തുകള്‍ക്ക് കുടിവെളളം എത്തിക്കാനായി നിര്‍മ്മിച്ച 4.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുളള ടാങ്കിന് സമീപത്താണ് ലീക്ക് ഉണ്ടായത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

Kerala

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

India

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

പുതിയ വാര്‍ത്തകള്‍

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.