Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ചെന്നലോട് ഹെല്‍ത്ത് സെന്ററില്‍ മരുന്ന് നല്‍കിയത് നഴ്‌സുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 07:29 pm IST
inWayanad

കല്‍പ്പറ്റ: ഫാര്‍മസിസ്റ്റ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് രോഗികള്‍ മരുന്ന് ലഭിക്കാതെ ദുരിതത്തിലായി. ഒടുവില്‍ നഴ്‌സുമാര്‍ തന്നെ മരുന്ന് നല്‍കാന്‍ രംഗത്തെത്തുകയായിരുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചെന്നലോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം. ഇന്നലെ രാവിലെ എട്ട് മണി മുതല്‍ നിരവധി രോഗികളാണ് ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയെത്തിയത്. ഒമ്പത് മണിയോടെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചുതുടങ്ങിയെങ്കിലും ഫാര്‍മസിസ്റ്റ് എത്താത്തതിനാല്‍ മരുന്ന് ലഭിക്കാതെ രോഗികള്‍ ദുരിതത്തിലായി. മുപ്പതിലധികം രോഗികളെ പരിശോധിച്ച ശേഷവും ഫാര്‍മസിസ്റ്റ് എത്താത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെ മുതിര്‍ന്ന രണ്ട് നഴ്‌സുമാര്‍ ഫാര്‍മസിയിലെത്തി മരുന്ന് വിതരണം ചെയ്യുകയായിരുന്നു. എന്നാല്‍ ഏതൊക്കെ മരുന്ന് എവിടെയൊക്കെയാണ് വെച്ചതെന്നറിയാതെ മരുന്ന് വിതരണം ചെയ്യാനെത്തിയ നഴ്‌സുമാരും ആശയക്കുഴപ്പത്തിലായി. ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുണ്ടായിട്ടും നഴ്‌സുമാരുടെ അജ്ഞത മൂലം പലര്‍ക്കും ഉള്ള മരുന്ന് പോലും ലഭിച്ചില്ല. തുടര്‍ന്ന് പല രോഗികളും ചെന്നലോട് അങ്ങാടിയിലെ സ്വകാര്യഫാര്‍മസിയെ ആശ്രയിക്കുകയായിരുന്നു. വയോജനങ്ങളടക്കം നൂറ് കണക്കിന് രോഗികളാണ് ഇന്നലെ രാവിലെ മുതല്‍ ആശുപത്രിയിലെത്തിയത്. പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ പോലും നേരത്തെയെത്തി രോഗികളെ പരിശോധിക്കുമ്പോഴാണ് ഫാര്‍മസിസ്റ്റ് എത്താതിരുന്നത്. ആശുപത്രി അധികൃതര്‍ ലീവ് പറയാതിരുന്ന ഫാര്‍മസിസ്റ്റിന്റെ ഫോണിലേക്ക് നിരന്തരമായി വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. മരുന്ന് ലഭിക്കാതെ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന രോഗികളില്‍ പലരും ബഹളം വെച്ചതോടെ ആശുപത്രി അധികൃതര്‍ ആശയക്കുഴപ്പത്തിലായി. നിലവില്‍ രണ്ട് ഫാര്‍മസിസ്റ്റുകളാണ് ചെന്നലോട് ഹെല്‍ത്ത് സെന്ററിലുള്ളത്. ഇതില്‍ ഒരാള്‍ ഇന്നലെ ലീവായിരുന്നുവെന്നാണ് വിവരം. മറ്റേയാള്‍ ഏറെ വൈകി വന്നതാണ് പ്രശ്‌നത്തിനിടയാക്കിയത്. പകര്‍ച്ചവ്യാധിയും, പ്രതിരോധപ്രവര്‍ത്തനങ്ങളും ജില്ലാതലത്തില്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ജീവനക്കാര്‍ ഇത്തരത്തില്‍ അനാസ്ഥ കാണിച്ചിരിക്കുന്നത്. ഫാര്‍മസിസ്റ്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രോഗികള്‍ ആവശ്യപ്പെട്ടു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.