Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ആപ്രിക്കോട്ട് കണ്ണിനും ഹൃദയത്തിനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 07:16 pm IST
inLifestyle

ആപ്രിക്കോട്ട് പഴത്തിലെ വിറ്റാമിനുകള്‍ കണ്ണിന്റെയും വയറിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്. ധാരാളം നാരുകള്‍ അടങ്ങിയതുകൊണ്ട് രോഗപ്രതിരോധ ശേഷിയ്‌ക്കും ആപ്രിക്കോട്ട് നല്ലതാണ്. ആപ്രിക്കോട്ടില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ കാഴ്‌ച്ചയെ തെളിമയുള്ളതാക്കുന്നു. കൂടാതെ കണ്ണിലെ ലെന്‍സിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനും വൈറ്റമിന്‍ എ അത്യാവശ്യമാണ്. വൈറ്റമിന്‍ എ ആന്റി ഓക്‌സൈഡ് ആയി പ്രവര്‍ത്തികുന്നതുകൊണ്ടാണിത്. ആപ്രിക്കോട്ടിന്റെ ഉപയോഗം വിറ്റമിന്‍ എയുടെ ദൗര്‍ലഭ്യത കുറയ്‌ക്കുന്നു.

കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ എ, അയണ്‍, വൈറ്റമിന്‍ സി എന്നിവയാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. അനീമിയക്കെതിരെ പോരാടാന്‍ ഉപയോഗപ്രദമായ ഇരുമ്പ് ഈ പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അയണിനെ സ്വാംശീകരിക്കുന്ന കോപ്പറും ഇതില്‍ ധാരാളമുണ്ട്.

ആര്‍ത്തവകാലത്ത് അമിത രക്തസ്രാവം ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് ഹീമോഗ്ലോബിന്‍ ധാരാളമുണ്ടാക്കുന്ന ഡ്രൈഡ് ആപ്രിക്കോട്ട് ദിവസവും കഴിക്കുന്നത് ഉത്തമമായിരിക്കും. മലബന്ധം ഡൈ്രഡ് ആപ്രിക്കോട്ടില്‍ പെക്ടിന്‍ അടങ്ങിയിട്ടുണ്ട്. വയറിളകാന്‍ സഹായിക്കുന്ന സെല്ലുലോസ് അടങ്ങിയിരിക്കുന്നതാണ് ഇത്. അലിയാത്ത ഫൈബറായി പ്രവര്‍ത്തിക്കുന്ന സെല്ലുലോസും പെക്റ്റിനും മലബന്ധസമയത്തെ ശരീരത്തിലെ ജലത്തിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നു.

പനി കുറയ്‌ക്കാന്‍ െ്രെഡഡ് ആപ്രിക്കോട്ട്‌സ് സഹായിക്കും. വെള്ളം തേനുമായി കലര്‍ത്തി പഴവുമായി ചേര്‍ത്ത് കഴിക്കുക. ദാഹശമനത്തിനും ഇത് ഉപകരിക്കും. സൂര്യാഘാതം മൂലമുണ്ടാകുന്ന പാടുകള്‍, ചൊറി, ചിരങ്ങ് എന്നിവക്ക് ഉത്തമമാണിത്. മുഖക്കുരുപോലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും ഇത് ഉത്തമമാണ്. ദഹനക്കുഴല്‍ ശുചീകരിക്കാന്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ ദഹിപ്പിച്ച് വയറിളക്കുന്നതിന് ഈ പഴം സഹായിക്കും. ഫലപ്രദമായി ശരീരത്തിലെ ദഹന മിശ്രിതവുമായി കലര്‍ന്ന് ദഹനക്കുഴലില്‍ ആല്‍കലൈന്‍ പരിസ്ഥിതി സൃഷ്ടിച്ച് ശുചീകരിക്കാന്‍ സഹായിക്കുന്നു.

ഹൃദയതാളം നിയന്ത്രിക്കാന്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന പഴവര്‍ഗ്ഗമാണിത്. രക്തനില നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇലക്ട്രോലൈറ്റും മിനറലുമാണ് പൊട്ടാസ്യം. മസിലുകളുടെ ശരിയായ പ്രവര്‍ത്തനത്തിനും ഹൃദയതാളം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ എ പോലുള്ള വസ്തുക്കള്‍ മികച്ച കാഴ്ചശക്തി ലഭിക്കാന്‍ സഹായിക്കുന്നു.

ശക്തമായ ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിന്‍ എ കോശങ്ങളിലെയും കലകളിലെയും ഫ്രീ റാഡിക്കല്‍സിനെ നീക്കാന്‍ സഹായിക്കും. തിമിരത്തിനും കാഴ്ചത്തകരാറിലേക്കും നയിക്കുന്ന രീതിയില്‍ കണ്ണിന്റെ ലെന്‍സിനെ തകരാറിലാക്കുന്നവയാണ് ഫ്രീ റാഡിക്കലുകള്‍. തിമിരം വരാനുള്ള സാധ്യത തടയുന്നു. അനീമിയ ഭേദമാക്കന്ന ഹീമോഗ്ലാബില്‍ ഉത്പാദനത്തിന് സഹായിക്കുന്നു. അയണ്‍ കോപ്പര്‍ പോലുള്ള മിനറലുകള്‍ ഉള്ളതിനാല്‍ ഇവ ഹീമോഗ്ലോബിന്‍ ഉത്പാദനത്തിന് സഹായിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.