Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കാഞ്ഞിരത്തിനാൽ സമരം അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ ചെറുക്കും:സമരസഹായ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2017, 08:20 pm IST
inWayanad

കൽപ്പറ്റ :679 ദിവസമായി കലക്ട്രേറ്റ് പടിക്കൽ നീതി നിഷേധത്തിന് എതിരെ കുത്തിയിരിപ്പ് സമരം നടത്തി വരുന്ന കാഞ്ഞിരത്തിനാൽ കുടുംബത്തെ അറസ്റ്റ് ചെയ്ത് നീക്കനുള്ള സർക്കാർ ശ്രമത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് സമര സഹായസമിതി അറിയിച്ചു വില കൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിക്ക് വേണ്ടി നാൽപതു വർഷമായി തുടരുന്ന നീതി നിഷേധത്തിലാണ് ഈ കുടുംബം ഏറ്റവും ഒടുവിൽ കലക്ട്രേറ്റ് പടിക്കൽ എത്തിയത് ഈ കുടുംബത്തിന് അനുകൂലമായി സബ് കലക്ടറുടെ നേത്രത്വത്തിലുള്ള അന്യേഷണ റിപ്പോർട്ട് പുറത്ത് വന്നിട്ടും 679 ദിവസമായി സർക്കാർ നിസംഗത പാലിക്കുകയാണ്.  തെരെഞ്ഞെടുപ്പ് കാലത്ത് ജയിച്ച് കഴിഞ്ഞാൽ നീതി ലഭ്യമാക്കാമെന്ന് സമരപന്തലിൽ പ്രഖ്യപിക്കുകയും നീതി ലഭ്യമാകുന്നത് വരെ കാഞ്ഞിരത്തിനാൽ കുടുംബത്തെ കലക്ട്രേറ്റ് പടിക്കൽ നിന്ന് നീക്കാൻ അനുവദിക്കില്ല എന്ന നിലപാട് സ്വീകരിച്ച കൽപ്പറ്റ എം എൽ എ  ഇപ്പോൾ ബലം പ്രയോഗിച്ച് കാഞ്ഞിരത്തിനാൽ കുടുംബത്തെ നീക്കാനുള്ള ശ്രമത്തിലാണ് . തിരഞ്ഞെടുപ്പ് കാലത്ത് കർഷക വിഷയം വോട്ടാക്കി മാറ്റാൻ കാഞ്ഞിരത്തിനാൽ കുടുംബ നടത്തുന്ന സമരത്തെ അനുകൂലിക്കുകയും ഭരണത്തിൽ വന്നശേഷം സമര പന്തൽ പൊളിച്ചു അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പറയുന്നത് എം.എൽ.എയുടെ ഇരട്ടത്താപ്പും രാഷ്‌ട്രീയ നെറികേടുമാണെന്ന്  സമര സഹായസമിതി ആരോപിച്ചു .ചെയർമാൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.കൺവീനർ പി പി ഷൈജൽ .പി ടി പ്രേമാനന്തൻ.ജോസഫ് വളവനാൽ .സാലിറാട്ടക്കൊല്ലി .ലാലാജി ഷർമ്മ .സുധികുമാർ എന്നിവർ സംസാരിച്ചു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.