Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പനിച്ച് വിറച്ച് ജനം; പരാജയപ്പെട്ട് ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 09:04 pm IST
inThrissur

തൃശൂര്‍: സംസ്ഥാനം പനിച്ചുവിറക്കുമ്പോള്‍ ആരോഗ്യവകുപ്പും സര്‍വകലാശാലയും ഇരുട്ടില്‍ തപ്പുന്നു. സാഹചര്യം മുതലെടുത്ത് സ്വകാര്യ ആശുപത്രികള്‍ നടത്തുന്നത് ചാകരക്കൊയ്‌ത്ത്.

ഇരുന്നൂറിലേറെപ്പേര്‍ പനിബാധിച്ച് മരിച്ചിട്ടും നിയന്ത്രിക്കാനോ ആവശ്യമായ ചികിത്സ ഏര്‍പ്പെടുത്താനോ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ആരോഗ്യസര്‍വകലാശാലയും മെഡിക്കല്‍ കോളേജുകളും.

പനിബാധിച്ച് എത്തുന്നവര്‍ക്ക് പാരസെറ്റമോള്‍ ഗുളിക നല്‍കി പറഞ്ഞയക്കുന്നതല്ലാതെ കൃത്യമായ ചികിത്സപോലും ലഭ്യമാക്കുന്നില്ല. മെഡിക്കല്‍ കോളേജുകളിലാണ് പനിബാധിച്ച് മരിച്ച സംഭവങ്ങള്‍ ഏറെയും. ആരോഗ്യസര്‍വകലാശാല ആസ്ഥാനത്ത് കഴിഞ്ഞദിവസം ചേര്‍ന്ന അവലോകനയോഗത്തിലും പടര്‍ന്നുപിടിക്കുന്ന പനിബാധയെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകളൊന്നും അധികൃതരുടെ കയ്യിലുണ്ടായിരുന്നില്ല.

ഏതെല്ലാം തരം പനിയാണ് പടരുന്നതെന്നോ ഇവക്ക് കാരണമാകുന്ന വൈറസ്സുകള്‍ ഏതെന്നോപോലും കൃത്യമായും നിര്‍ണയിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്കോ ആരോഗ്യസര്‍വകലാശാലക്കോ ആയിട്ടില്ല.

പാരസെറ്റമോള്‍ കഴിച്ച് വിശ്രമിച്ചാല്‍ പനിമാറുമെന്നാണ് ഇവരുടെ നിര്‍ദ്ദേശം. ഈസാഹചര്യം മുതലെടുക്കുന്നത്‌സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിലോബിയാണ്.

പനിബാധയുമായെത്തുന്നവരെ പിഴിയുന്ന നിലപാടാണ് സ്വകാര്യ ആശുപത്രികളുടേത്. വിവിധ പരിശോധനകളുടെ പേരില്‍ വന്‍തുക ഈടാക്കുന്നു.

സ്വകാര്യ ലാബുകളിലും വന്‍തിരക്കാണ്. രക്തസാമ്പിള്‍ പരിശോധനക്ക് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞാണ് റിസല്‍ട്ട് പോലും നല്‍കുന്നത്. പനിബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പൊതു-സ്വകാര്യ മേഖലയിലെ ചികിത്സാസംവിധാനങ്ങളെല്ലാം താളംതെറ്റിയ അവസ്ഥയിലും.

വൈറസ്സിന് പ്രതിവിധിയായി മരുന്നില്ല എന്നാണ് ചില ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചപ്പനികള്‍ക്ക് വിവിധമരുന്നുകള്‍ കുറിച്ചുനല്‍കുന്നുണ്ട്. ഇത് ആശങ്കാജനകമാണെന്നും ആരോഗ്യസര്‍വകലാശാല ആസ്ഥാനത്ത് നടന്ന യോഗത്തില്‍ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടി.

ഫലത്തില്‍ പനിബാധിച്ചാല്‍ ഭാഗ്യമുണ്ടെങ്കില്‍ ജീവന്‍തിരിച്ചുകിട്ടും എന്ന അവസ്ഥയിലാണ് മലയാളികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.