വൈപ്പിന്‍: തീ പിടിച്ച് മത്സ്യബന്ധനോപകരണങ്ങള്‍ നശിച്ച നാണയം വള്ളത്തിലെ 45 തൊഴിലാളികള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ജില്ലാ ഘടകം ആവശ്യപ്പെട്ടു.