വൈപ്പിന്‍ : ഞാറക്കല്‍ പി. കെ. ബാലകൃഷ്ണന് ലൈബ്രറിയുടെ വായാദിനാഘോഷവും എന്റെ വൈപ്പിന്‍ മാസിക പ്രകാശനവും ഇന്ന് വൈപ്പിന്‍ പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കും. വൈകിട്ട് നാലിന് വായനാദിനാചരണം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. എന്റെ വൈപ്പിന്‍ മാസിക പ്രകാശനം എസ്. ശര്‍മ്മ എം എല്‍ എ, സംവിധായകന് ജിബു ജേക്കബ്ബിന് നല്കി നിര്‍വ്വഹിക്കും. ലൈബ്രറി പ്രസിഡന്റ് സോജന് വാളൂരാന്‍ അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: