Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വന്യജീവി-മനുഷ്യ സംഘര്‍ഷം: വനപാലകരെ ബന്ദികളാക്കി വിലപേശുന്നത് അവസാനിപ്പിക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 04:25 pm IST
inWayanad

കല്‍പ്പറ്റ:വന്യജീവികള്‍ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുമ്പോള്‍ വനം ഓഫീസുകള്‍ ഉപരോധിക്കുകയും വനം ജീവനക്കാരെ ബന്ദികളാക്കി വിലപേശുകയും ചെയ്യുന്നത് അവസാനിപ്പിക്കണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കര്‍ഷകരോട് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ജീവനക്കാരായ വനപാലകരെ വെറുതെവിടണം. സ്വതന്ത്രമായും സുരക്ഷിതമായും ജോലിചെയ്യാന്‍ അവരെ അനുവദിക്കണം. വന്യജീവിശല്യത്തിനു ശാശ്വതപരിഹാരം കാണുന്നതില്‍ രാഷ്‌ട്രീയ നേതാക്കള്‍ പുലര്‍ത്തുന്ന നിസംഗതയെയും എംഎല്‍എമാരടക്കം ജനപ്രതിനിധികളുടെ മൗനത്തെയുമാണ് കര്‍ഷകര്‍ ചോദ്യം ചെയ്യേണ്ടത്. രാജ്യത്ത് വന്യജീവി-മനുഷ്യ സംഘര്‍ഷം ഏറ്റവും കൂടുതലുള്ള പ്രദേശമായി വയനാട് മാറിയതിന്റെ ഉത്തരവാദിത്തം രാഷ്‌ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ്. വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവഹാനിയോ പരിക്കോ സംഭവിക്കുമ്പോള്‍ ഓടിയെത്തി മുതലക്കണ്ണീരൊഴുക്കുന്ന ഇവരുടെ കാപട്യം തിരിച്ചറിയാനും പ്രതികാരിക്കാനും കര്‍ഷകര്‍ തയാറാകണം. വന്യജീവി ആക്രമണത്തെത്തുടര്‍ന്നുണ്ടാകുന്ന കര്‍ഷകരോഷം സാമൂഹികവിരുദ്ധര്‍ മുതലെടുക്കുകയാണ്.തന്ത്രപൂര്‍വം ജനക്കൂട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഇവര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിക്കാനും വനപാലകരെ കൈയേറ്റം ചെയ്യാനും പ്രേരണ നല്‍കുകയാണ്.

വനത്തിലെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് വന്യജീവിശല്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്ന്. കാട്ടില്‍ തീറ്റയും വെള്ളവും കുറയുകയും സ്വസ്ഥത നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് ആന ഉള്‍പ്പെടെ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്. വനത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ഏകവിളത്തോട്ടങ്ങളെ നൈസര്‍ഗിക വനമാക്കി മാറ്റണം. ഇതിനുള്ള കര്‍ഷക പ്രക്ഷോഭമാണ് ഉയര്‍ന്നുവരേണ്ടതെന്ന് സമിതി അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയല്‍, സണ്ണി മരക്കടവ്, ബാബു മൈലമ്പാടി, സി.എ. ഗോപാലകൃഷ്ണന്‍, രാമകൃഷ്ണന്‍ തച്ചമ്പത്ത്, ഗോകുല്‍ദാസ് ബത്തേരി, ജസ്റ്റിന്‍, എ.വി. മനോജ്, എം. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.