Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ശോശക്കുട്ടി അതേ തൂക്കുപാലത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 05:44 pm IST
inLifestyle

ഒരുകാലത്ത് പുനലൂര്‍ അറിയപ്പെട്ടിരുന്നത് പുനലൂര്‍ തൂക്കുപാലത്തിന്റെ പേരിലാണ്. അത്ര പ്രശസ്തമായിരുന്നു ആ പാലം. എന്നാലും ആ ഗതകാല സ്മരണകളെ ഇന്നും മനസ്സില്‍ നിലനിര്‍ത്തുന്ന പഴയതലമുറയുണ്ട്. അതില്‍പ്പെടുന്നയാളാണ് 97 കാരി ശോശക്കുട്ടി. എട്ടരപതിറ്റാണ്ടിന് ശേഷം പുനലൂര്‍ തൂക്കുപാലത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ശോശക്കുട്ടി ഓര്‍ത്തത് നഗരത്തിന്റെ മാറ്റവും തൂക്കുപാലത്തിന്റെ പ്രൗഡിയും.

ബ്രിട്ടീഷ് അധിനിവേശത്തിന്റെ തിരുശേഷിപ്പായ പുനലൂര്‍ തൂക്കുപാലം തന്റെ 12-ാമത്തെ വയസില്‍ കണ്ടതിന്റെ ഓര്‍മകളാണ് റാന്നി സ്വദേശിനിയായ ശോശക്കുട്ടിക്ക് പങ്കുവയ്‌ക്കാനുള്ളത്. 1932 ല്‍ അവസാനമായി കണ്ട പുനലൂര്‍ തൂക്കുപാലം സന്ദര്‍ശിക്കാന്‍ ആഗ്രഹം കലശലായി ഉണ്ടായിരുന്നെങ്കിലും അത് സഫലമായത് ജീവിതസായാഹ്‌നത്തിലാണ്.

മക്കളോടും ബന്ധുക്കളോടും തന്റെ ആഗ്രഹം അറിയിക്കാറുണ്ടെങ്കിലും അടുത്ത കാലത്താണ് ഇത് സാധിച്ചത്. ഒരു വിരുന്ന് സല്‍ക്കാരത്തിനായി എത്തിയപ്പോള്‍ പുനലൂര്‍ സ്വദേശി തോമസ് കുരുവിളയാണ് വല്യമ്മച്ചിയുടെ ആഗ്രഹം സാധിച്ചുകൊടുത്തത്. തിരുവല്ലയ്‌ക്ക് സമീപം ഇരവിപേരൂര്‍ പുളിച്ചാംമൂട്ടില്‍ കുടുംബാംഗമാണ് ശോശക്കുട്ടിതോമസ് എന്ന ഈ മുത്തശി. ഇപ്പോള്‍ താമസം റാന്നിയിലാണ്.

85 വര്‍ഷം മുമ്പ് കണ്ട പുനലൂരല്ല ഇന്നത്തെത്. നാമമാത്രമായിരുന്നു അന്ന് കെട്ടിടങ്ങളെങ്കില്‍ ഇന്നാകട്ടെ ബഹുനില മന്ദിരങ്ങളും മാളികകളും ഉയര്‍ന്നുനില്‍ക്കുന്നു. നഗരത്തിന്റെ ചാരുത തന്നെ പുനലൂര്‍ തൂക്കുപാലമായിരുന്നു. ഇന്നത് കാഴ്ചവസ്തുവായി മാറിയതിന്റെ പരിഭവവും ശോശാമ്മ പങ്കുവച്ചു. ഒരു കാലത്ത് ജനതയുടെ ജീവസ്പന്ദനമായിരുന്നു തൂക്കുപാലം.

കിഴക്കന്‍മലയോരപ്രദേശങ്ങളില്‍ നിന്നും മറ്റും നഗരത്തില്‍ എത്തണമെങ്കില്‍ തൂക്കുപാലമായിരുന്നു ആശ്രയം. അന്ന് സമാന്തരപാലമില്ല- ശോശാമ്മ ഓര്‍ക്കുന്നു.

പാലത്തില്‍ കയറാനും വിലയിരുത്താനും ശോശാമ്മ ആരുടെയും സഹായം തേടിയില്ല. ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും പരസഹായം കൂടാതെയായിരുന്നു പാലത്തിലൂടെയുള്ള സഞ്ചാരം. പ്രായത്തിന്റെ അവശതയെല്ലാം മറന്ന് നഗരത്തിന്റെ അഭിമാനസ്തംഭമായ തൂക്കുപാലത്തെ നെഞ്ചേറ്റുവാങ്ങുകയായിരുന്നു ശോശക്കുട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.