<div>കാസര്‍കോട്: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് നടത്തിയ ആയ (കാറ്റഗറി നമ്പര്‍ 024/14) ത്സ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്‌ക്ക് ലഭിക്കും.</div>