Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റെയില്‍വെ സ്റ്റേഷന്‍ ക്രൂലോബി ഓഫീസ് മേല്‍ക്കൂര പൊട്ടിവീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:09 pm IST
in Palakkad

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത ക്രൂലോബി ഓഫീസിന്റെ മേല്‍ക്കൂരയില്‍ ഒരു ഭാഗം ഓഫീസിനകത്തേക്ക് പൊട്ടിവീണു.

ഈ സമയം ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് സിലിങ്ങിട്ടിരുന്നതിനാല്‍ പൊട്ടിവീണ ഓടും മറ്റും തറയിലേക്ക് വീണിരുന്നില്ല. രണ്ടും മൂന്നും ഫ്‌ലാറ്റുഫോമുകളുടെ മദ്ധ്യത്തിലുള്ള ഓടിട്ട മേല്‍ക്കൂരയോട് കൂടിയ ഈ നീളന്‍ കെട്ടിടത്തിലാണ് റെയില്‍വെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ ഓഫീസ്, സ്റ്റേഷന്‍ സൂപ്ര ഡണ്ടിന്റെ ഓഫീസ്, സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ്, സ്റ്റേഷന്‍ മാനേജരുടെ ഓഫീസ്, വി.ഐ.പി ലോഞ്ച് , പാര്‍സല്‍ ഓഫീസ്, യാത്രക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിശ്രമമുറികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്.

കെട്ടിടത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലാണ് ക്രൂലോബി ഓഫീസ്. എല്ലാ മുറികളിലും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് സീലിങ്ങ് ഇട്ടതിനാല്‍ ഓടിട്ട മേല്‍കൂര കാണാനോ മരത്തിന്റെ പട്ടിക ദുര്‍ബലപ്പെട്ടത് കണ്ടെത്താനോ കഴിയില്ല. പട്ടിക ദുര്‍ബലപ്പെട്ടത് കാരണമാണ് ക്രൂലോബി ഓഫീസിന്റെ മേല്‍ക്കൂര പൊട്ടിവീണത്.

ഇതോടെ മറ്റ് ഓഫീസുകളിലുള്ളവരെ ഭയം പിടികൂടിയിരിക്കുകയാണ്.പല ഓഫീസുകളും രാത്രിയും പ്രവര്‍ത്തിക്കുന്നവയാണ്.മേല്‍കൂരയുടെ പല ഭാഗത്തും പട്ടികകള്‍ ദുര്‍ബലപ്പെട്ടിരിക്കാമെന്നാണ് അവര്‍ സംശയിക്കുന്നത്.

മഴയില്ലാതിരുന്നിട്ടും മേല്‍കൂര പൊട്ടി വീണെങ്കില്‍ നല്ല മഴയുള്ള സമയത്ത് പല ഓഫീസുകളുടേയും മേല്‍ക്കൂര പൊട്ടിവീണേക്കാമെന്നും അപകടം സംഭവിച്ചേക്കാമെന്നും എല്ലാവരും ഭയപ്പെടുന്നു .ബ്രിട്ടീഷുകാരുടെ കാലത്തുള്ളതാണ് ഈ കെട്ടിടം.

അത് പെയിന്റടിച്ച് മോടി കൂട്ടാറുണ്ടെന്നല്ലാതെ മേല്‍ക്കൂരയില്‍ അടുത്ത കാലത്തൊന്നും അറ്റകുറ്റപണി നടന്നിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

Kerala

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം
Kerala

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)
Kerala

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

വാസുദേവ മാഹാത്മ്യം

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.