Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മതവും രാഷ്‌ട്രീയവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 05:16 pm IST
in Samskriti

‘മതത്തെ രാഷ്‌ട്രീയത്തില്‍നിന്നും ദൂരെ നിര്‍ത്തൂ’ എന്ന പാശ്ചാത്യ വിളംബരത്തിന്റെ മഹത്വം യൂറോപ്പിലും മിക്കവാറും ഇല്ല എന്നുതന്നെ പറയാം. താത്വികമായി യൂറോപ്പില്‍ ഏകദേശം ഒരേ മതത്തിന്റെ പ്രചാരമാണ് കാണപ്പെടുന്നത്. ഇവയുടെയിടയില്‍ വകഭേദങ്ങള്‍ ഉണ്ടെങ്കിലും അതിന് വലിയ പ്രാധാന്യമൊന്നും നല്‍കേണ്ടതില്ല. മതത്തിന്റെ ഐക്യത്തിലാണ് എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

എന്നാല്‍, ഭാരതത്തിലെ രാഷ്‌ട്രീയ നേതാക്കളും ഇവിടെ ആ പ്രഖ്യാപനത്തെയാണ് സ്വീകരിച്ചിട്ടുള്ളത്. പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സ്വാധീനത്തില്‍ വന്നിട്ടുള്ളവര്‍ക്ക് അതിന്റെ പോരായ്‌മയെയോ തന്ത്രങ്ങളെയോ കുറിച്ച് ശരിയായ അനുമാനമില്ലായിരുന്നു. അവര്‍ ദീര്‍ഘദൃഷ്ടിയോടെ പ്രവര്‍ത്തിക്കാതെ ഭാരതത്തിന്റെ രാഷ്‌ട്രീയത്തില്‍ മേല്‍പ്പറഞ്ഞ യൂറോപ്യന്‍ നീതിയെ അംഗീകരിച്ചു. ശരിക്കും അവയെ പരീക്ഷിച്ചു നോക്കാതെ ഭാരതീയ രാഷ്‌ട്രീയക്കാര്‍ ആ പാശ്ചാത്യരീതിയെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഭാരതത്തിന്റെ തലയില്‍ കെട്ടിവച്ചു.

രാഷ്‌ട്രനിര്‍മാണം നടത്തുന്ന അഞ്ച് അവയവങ്ങളുണ്ടെന്നും അവയില്‍ ധര്‍മ്മം, സംസ്‌കാരം ഇവയെ ഉപേക്ഷിച്ചുകൊണ്ടുതന്നെയാണ് ‘രാഷ്‌ട്ര’മെന്ന ശബ്ദത്തെ സ്വീകരിച്ചിട്ടുള്ളതെന്നും ഇതില്‍നിന്നും അവര്‍ മനസ്സിലാക്കി. അതുകൊണ്ട് ആ വ്യാഖ്യാനത്തെ അവരും സ്വീകരിച്ചു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രാഷ്‌ട്രത്തിന്റെ സ്വരൂപത്തെക്കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, അതിനെക്കുറിച്ചുള്ള ഇവരുടെ വ്യാഖ്യാനം ഇപ്രകാരമാണ്: ‘കൃത്യമായി ഭൗമാതിര്‍ത്തി നിര്‍ണയിക്കപ്പെട്ടിട്ടുള്ള നാട്ടില്‍ വസിക്കുന്ന മാനവസമാജത്തെ രാഷ്‌ട്രമെന്ന് പറയുന്നു. അവരുടെ പാരമ്പര്യവും അഭിലാഷങ്ങളും സമാനമായിരിക്കും.’

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

World

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.