Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസ്: പിടിയിലായത് പ്രധാന സാമ്പത്തിക സഹായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 05:12 am IST
in Kerala

കണ്ണൂര്‍/കാസര്‍കോട്: ഇസ്ലാമിക ഭീകരസംഘടന ഐഎസിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കേരളത്തിലെ പ്രധാനികളിലൊരാളാണ് ഇന്നലെ പിടിയിലായ കാഞ്ഞങ്ങാട് സ്വദേശി മൗനുദ്ദീന്‍. കേരളത്തില്‍ ഐഎസുമായി ബന്ധമുള്ളവര്‍ക്ക് ഇയാള്‍ സാമ്പത്തിക സഹായം ചെയ്തിരുന്നതായി അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

കോഴിക്കോട് മംഗലശ്ശേരി സ്വദേശിയായ സജീര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ളവരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ബന്ധിപ്പിക്കുന്നതിലെ പ്രധാനിയും ഇയാളായിരുന്നു. അബുദാബിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പുകള്‍ മൗനുദ്ദീന്‍ സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ കനകമലയില്‍ നിന്ന് പിടിയിലായ ഐഎസ് ബന്ധമുള്ള യുവാക്കളുമായി മൗനുദ്ദീന് അടുപ്പമുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കനകമലയില്‍ നിന്ന അഞ്ച് യുവാക്കളെ എന്‍ഐഎ സംഘം പിടിച്ചത്. ഇതേ ദിവസംതന്നെ കോഴിക്കോട് നിന്ന് മറ്റൊരു യുവാവിനെയും അന്വേഷണസംഘം പിടിച്ചു. ഇപ്പോള്‍ പിടിയിലായ മൗനുദ്ദീന്‍ സംഘത്തിലെ പ്രധാനിയാണെന്നാണ് എന്‍ഐഎ കണ്ടെത്തിയത്.

ഇവരുടെ നേതൃത്വത്തില്‍ ഐഎസിന്റെ കേരള ഘടകം പ്രവര്‍ത്തിച്ചു വന്നിരുന്നതായും, മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിലൂടെയാണ് ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നതെന്നും എന്‍ഐഎ പറയുന്നു. അബു അല്‍ ഇന്തോനേഷി (ഇബ്‌നു അബ്ദുല്ല) എന്ന പേരിലാണ് മൗനുദ്ദീന്‍ ഐഎസിന്റെ ടെലഗ്രാം ഗ്രൂപ്പില്‍ അറിയപ്പെടുന്നത്.

പാനൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നു കൊണ്ടിരിക്കേ 2016 ഒക്‌ടോബര്‍ 2 നാണ് ഐഎസ് ബന്ധമുളള അഞ്ചുപേരെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.

പാനൂര്‍ അണിയാരം മദീന മന്‍സിലില്‍ മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), മലപ്പുറം സ്വദേശി പി. സഫ്‌വാന്‍, കോഴിക്കോട് സ്വദേശി എന്‍.കെ.ജാസീം, കോയമ്പത്തൂരിലെ അബു ബഷീര്‍, തൃശൂരിലെ സ്വാലിഹ് മുഹമ്മദ് എന്നിവരെയാണ് കനകമലയില്‍ വെച്ച് എന്‍ഐഎ പിടികൂടിയത്. കുറ്റ്യാടിയില്‍ റംഷാദ്, കോയമ്പത്തൂരില്‍ ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാന്‍ എന്നിവരെയും അന്നേ ദിവസം എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു.

കനകമലയില്‍ അറസ്റ്റിലായ മുഖ്യപ്രതി അണിയാരം മദീന മന്‍സിലില്‍ മന്‍സീദിന്റെ ഭാര്യ ഫിലിപ്പീന്‍സ് സ്വദേശിനി ആന്‍സി എന്ന മറിയത്തിനും ഐഎസ് ബന്ധമുണ്ടെന്ന സൂചനകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയിലെ ഐഎസിന്റെ സ്ലീപിംഗ്‌സെല്ലില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായതെന്ന് അന്വേഷണ സംഘം അന്ന് കണ്ടെത്തിയിരുന്നു. കൂടുതല്‍ പേര്‍ യോഗത്തില്‍ പങ്കെടുത്തതായും സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് സ്വദേശി മൗനുദ്ദീനെ എന്‍ഐഎ തിരിച്ചറിയുകയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍
Kerala

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

Kerala

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

Football

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

പുതിയ വാര്‍ത്തകള്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.