Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

വാസ്തവത്തില്‍ കോക്രോച്ച് ജനതാപാര്‍ട്ടിയെന്ന കുരുക്കിനെ അര്‍ധരാത്രി 12 മണിക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ മോദി പൊട്ടിച്ചെറിയുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2026, 12:35 am IST
inIndia

തിരുവനന്തപുരം: വാസ്തവത്തില്‍ കോക്രോച്ച് ജനതാപാര്‍ട്ടിയെന്ന കുരുക്കിനെ അര്‍ധരാത്രി 12 മണിക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ മോദി പൊട്ടിച്ചെറിയുകയായിരുന്നു. മോദിയെന്ന നേതാവ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അതിജീവിച്ച വീഡിയോയെ പരിഹസിച്ച് ഏഷ്യാനെറ്റ് ലേഖകനായ ഉണ്ണി ബാലകൃഷ്ണന്‍. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളേയും അഭിസംബോധന ചെയ്യാന്‍ വേണ്ടി രാത്രി 12 മണിക്ക് മോദി പങ്കുവെച്ച വീഡിയോ ഒരു അങ്കില്‍ സെല്‍ഫിയാണെന്നായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ ഈ അധിക്ഷേപം. സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന പരിപാടിയിലായിരുന്നു ഈ പരിഹാസം.

വാസ്തവത്തില്‍ സിജെപിയെ തന്നെ തോല്‍പിച്ചുകളഞ്ഞ വീഡിയോ എന്നാണ് മാധ്യമനീരീക്ഷകരും രാഷ്‌ട്രീയനിരീക്ഷകരും മോദിയുടെ ഈ അര്‍ധരാത്രി പങ്കുവെച്ച വീഡിയോകളെ വിശേഷിപ്പിക്കുന്നത്. ആ രാത്രി തന്നെ മോദിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പുതുതായി എത്തിയ ഫോളോവേഴ്സിന്റെ എണ്ണം എത്രയെന്നോ? 11 ലക്ഷം പേര്‍. അതോടെ മോദിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം പത്ത് കോടി 20 ലക്ഷം എന്ന നിലയിലേക്ക് ഉയര്‍ന്നു. ഉണ്ണി ബാലകൃഷ്ണന് പ്രിയങ്കരനായ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് 1.5 കോടി മാത്രമാണെന്നോര്‍ക്കണം. ഈ നീറ്റ് പരീക്ഷാവിവാദക്കാലത്ത് അത് ഒട്ടും കൂടിയിട്ടുമില്ല.

സിജെപിയെ ഈ വീഡിയോയിലൂടെ മോദി മുട്ടുകുത്തിക്കുകയായിരുന്നു ഒരര്‍ത്ഥത്തില്‍. ഇന്ത്യയിലെ ലക്ഷക്കണക്കിന് പേര്‍ കണ്ട ഈ വീഡിയോ മോദിയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. ഇതില്‍പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ മോദി കൈക്കൊണ്ട നടപടികളെക്കുറിച്ചും മറ്റുമാണ് പറഞ്ഞത്. പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഒരു ഗൗരവമായ വിഷയമാണെന്ന് മോദി സമ്മതിക്കുകയും ചെയ്തു. വാസ്തവത്തില്‍ സിജെപിക്കാര്‍ പോലും വാഴ്‌ത്തിയ വീഡിയോ ആയിരുന്നു ഇത്. മോദിയുടെ ആരാധകരായ കൗമാരക്കാരുടെയും ഇടത്തരം കുടുംബക്കാരുടെയും വിശ്വാസ്യത മോദി തിരിച്ചുപിടിച്ചത് ഈ വീഡിയോയിലൂടെയാണ്. അങ്ങിനെയിരിക്കെയാണ് മോദിയുടെ ഈ വീഡിയോ വെറും അങ്കിള്‍ സെല്‍ഫി ആണെന്ന് ഉണ്ണി ബാലകൃഷ്ണന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ പരിഹാസം.

Tags: Surgical StrikeUnni BalakrishnanLatest newscjpModi videoModi midnight video
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

Entertainment

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.