Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2026, 06:06 am IST
inIndia, Parivar
വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ന്യൂദല്‍ഹി: മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതമാണെന്നും അത് കാലത്തിനൊത്ത് മാറേണ്ടതല്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിശ്വമംഗല്യ സഭ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടത്തിയ ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനത്തില്‍, യുഗാനുകൂല മാതൃത്വം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരാതന കാലം മുതല്‍ ഈ വിഷയത്തെക്കുറിച്ചുള്ള ഭാരതീയ കാഴ്ചപ്പാട് വ്യക്തമാണ്. സ്വാമി വിവേകാനന്ദന്‍, ഗാന്ധിജി, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയവര്‍ സമഗ്രമായി ചിന്തിക്കുകയും അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മാതൃത്വത്തിന്റെ മാറ്റമില്ലാത്ത തത്വങ്ങളില്‍ കൂടിയാണ് കാലത്തിന് തന്നെ മാറ്റം വരുത്തുന്നവര്‍ ജനിക്കുന്നത്. പ്രപഞ്ച പ്രവര്‍ത്തനം തന്നെ മാതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ ജീവജാലങ്ങളിലും അമ്മയുണ്ട്. അതില്ലാതെ സൃഷ്ടിയും വളര്‍ച്ചയും ഉപജീവനവും അസാധ്യമാണ്. സൃഷ്ടിയുടെ വികാസത്തിനും നിലനില്‍പ്പിനും തുടര്‍ച്ചയ്‌ക്കും മാതൃത്വം അടിസ്ഥാന അടിത്തറയാണ്, സര്‍സംഘചാലക് പറഞ്ഞു.

മനുഷ്യന്റെ ഏറ്റവും വലിയ ശക്തി ചിന്തകളാണ്, എന്നാല്‍ ആ ചിന്തകളെ ശരിയായ ദിശയിലേക്ക് നയിക്കുന്നത് അമ്മയാണ്. അമ്മ വ്യക്തിയുടെ ആദ്യ അദ്ധ്യാപികയാണ്, ജീവിതത്തിലുടനീളം വൈകാരികമായ ആ പിന്തുണ വളര്‍ച്ചയുടെ പ്രാഥമിക ഉറവിടമായി തുടരുന്നു. കുടുംബത്തിനായി കൂടുതല്‍ സമയം ചെലവഴിക്കുകയും ആശയവിനിമയം നിലനിര്‍ത്തുകയും ചെയ്യുന്നത് ഇന്ന് പരമപ്രധാനമായ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അച്ഛനമ്മമാര്‍ കുട്ടികളുടെ ജിജ്ഞാസയെ അഭിസംബോധന ചെയ്യണം, അതിനായി അവരവരുടെ അറിവ് തുടര്‍ച്ചയായി വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രസംഗത്തിലൂടെയല്ല അനുകരണത്തിലൂടെയാണ് കുട്ടികള്‍ പഠിക്കുന്നത്, അതുകൊണ്ട് തന്നെ അച്ഛനമ്മമാരുടേത് ആദര്‍ശപരമായ പെരുമാറ്റമായിരിക്കണം.

സമൂഹത്തിലെ പല ചര്‍ച്ചകളും ബോധപൂര്‍വമോ അല്ലാത്തതോ ആയ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നുണ്ട്. വളരെക്കാലമായി, ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ പാരമ്പര്യങ്ങള്‍ തെറ്റാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ നമ്മുടെ സാംസ്‌കാരിക അടിത്തറ ശക്തവും വ്യക്തവുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ചരിത്രത്തിലും ശാസ്ത്രത്തിലും പാരമ്പര്യങ്ങളിലും വിശ്വാസമര്‍പ്പിച്ച് നാം മുന്നോട്ട് പോകണം, മോഹന്‍ ഭാഗവത് പറഞ്ഞു.

ഭാരതത്തില്‍ ജീവിക്കുമ്പോള്‍, നമ്മുടെ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും അനുസൃതമായി ജീവിക്കണം. മറ്റ് രാജ്യങ്ങളുടെ ജീവിതശൈലികളെ അന്ധമായി സ്വീകരിക്കുന്നതിനുപകരം ഭാരതീയ കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ സമൂഹത്തെയും കുടുംബവ്യവസ്ഥയെയും ശക്തിപ്പെടുത്തുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Dr.Mohan BhagwatRSS Sarsanghchalak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Kerala

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.