Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുരരപ്പക്ഷിയെ നിരീക്ഷിച്ചപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 01:58 am IST
inSamskriti

മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടൂ എന്ന് പഴമക്കാര്‍ പറയാറുണ്ട്. അതുതന്നെയാണ് കുരരപ്പക്ഷിയില്‍നിന്നും പഠിക്കുന്ന കാര്യം. പ്രിയതമമായത് സ്വീകരിക്കുന്നത് ദുഃഖത്തിനായി ഭവിക്കുന്നു.

വിട്ടുകളയാന്‍ തയ്യാറാകുന്നവന് സുഖവും ലഭിക്കും. ഒരു മാംസക്കഷണവുമായി പറന്നുപോവുകയായിരുന്ന കുരരപ്പക്ഷി അവധൂതന്റെ ദൃഷ്ടിയില്‍ പെട്ടപ്പോള്‍ പ്രത്യേകം ശ്രദ്ധിച്ചു. കുരരത്തിന്റെ കൈവശം മാംസക്കഷണം കണ്ട് മറ്റു പക്ഷികള്‍ പുറകേ കൂടി. ബലശാലികളായ ചില പക്ഷികള്‍ കുരരത്തിനെ ഉപദ്രവിച്ചു. മാംസക്കഷ്ണം പരിത്യജിച്ചപ്പോള്‍ പക്ഷികള്‍ മാംസത്തിന്റെ പുറകേ പോയി. പിന്നെ കുരരപ്പക്ഷിയെ ആരും ഉപദ്രവിക്കാന്‍ ചെന്നില്ല. ഉപേക്ഷിക്കാന്‍ തയ്യാറുള്ളവന് ഉപദ്രവമേല്‍ക്കേണ്ടിവരില്ലെന്ന് ഇതില്‍നിന്ന് പഠിക്കാനായി.

എല്ലാമറിയുന്നവനും ഒന്നുമറിയാത്തവനും ഒരുപോലെയാണെന്ന് ചിലര്‍ പറയാറുണ്ട്.

എല്ലാത്തിന്റെയും തത്വമറിയാവുന്ന ജ്ഞാനിക്ക് ആത്മാവില്‍ തന്നെ രമിക്കാനാവുന്നതുകൊണ്ട് മാനാപമാനങ്ങള്‍ വിഷയമല്ല. ഒരു വിഷയവും ജ്ഞാനിയെ ബാധിക്കുന്നില്ല. ഒന്നുമറിയാത്ത ബാലകനും മാനാപമാനങ്ങളൊന്നും ബാധകമാകുന്നില്ല. ജ്ഞാനി ബാലനെപ്പോലെ നിഷ്‌കളങ്കനാകണമെന്ന് കുട്ടിയില്‍നിന്നും ഞാന്‍ പഠിച്ചു. ഭേദബുദ്ധിയില്ലാതാവുമ്പോള്‍ പരമാനന്ദമനുഭവപ്പെടും.

ഒരിക്കല്‍ ഒരു കുമാരിയെ വിവാഹമാലോചിക്കുന്ന കാര്യത്തിലേക്കായി ചില അതിഥികള്‍ അവളുടെ വീട്ടിലെത്തി. മാതാപിതാക്കള്‍ അവിടില്ലാതിരുന്നതിനാല്‍ അവള്‍തന്നെ അവരെ സല്‍ക്കരിക്കേണ്ടിവന്നു. നെല്ലുകുത്തിയെടുത്തിട്ടു വേണമായിരുന്നു അവര്‍ക്ക് ഭക്ഷണമൊരുക്കാന്‍. എന്നാല്‍ ആ അവസ്ഥ അതിഥികള്‍ അറിയാതിരിക്കണമെന്നും അവള്‍ക്ക് ആഗ്രഹിച്ചു. ഓരോ പ്രാവശ്യവും കൈ അനങ്ങുമ്പോള്‍ വളകള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഇതറിഞ്ഞ ആ കുമാരി ഇരുകൈയിലും പേരിന് മാത്രം വളയിട്ട് ബാക്കിയെല്ലാം അഴിച്ചുവച്ചു. ശബ്ദവും ഇല്ലാതായി.

ആളുകൂടിയാല്‍ കലഹം കൂടുമെന്ന് ഈ കുമാരിയില്‍നിന്നും ഞാന്‍ പഠിച്ചു. ”വാസേ ബഹുനാം കലഹോഭവേദ്” ഏകനായിക്കഴിഞ്ഞാല്‍ ശബ്ദകോലാഹലമുണ്ടാകില്ലാ എന്ന് ആ കുമാരിയില്‍നിന്നും പഠിക്കാന്‍ കഴിഞ്ഞു. ഏകാകിയായിരിക്കുന്നതാണ് ജ്ഞാനസമ്പാദനത്തിന് ഉചിതം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.