Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധാര്‍മ്മികമായ അനാസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:58 am IST
inSamskriti

”ദ്യൂതമത്സരത്തില്‍ ഏര്‍പ്പെട്ട വ്യക്തികളാരൊക്കെ? ധര്‍മ്മപുത്രരും ശകുനിയും. മത്സരം ആരൊക്കെ തമ്മിലാണ്? ധര്‍മ്മപുത്രരും ദുര്യോധനനും തമ്മില്‍, പക്ഷേ, കളിക്കുന്നത് ധര്‍മ്മപുത്രരും ശകുനിയും. ശകുനിയോ കള്ളക്കളിക്കാരനും.

കള്ളക്കളിക്ക് കുപ്രശസ്തനായ ശകുനിയെ പകരക്കാരനായി മുന്നില്‍ നിര്‍ത്തി, പ്രത്യക്ഷത്തില്‍ത്തന്നെ അക്രമമെന്നും കളിനിയമലംഘനമെന്നും തോന്നിച്ച ആ കപടദ്യൂതം തടയാന്‍, വിദുരരല്ലാതെ മറ്റാരും ഉത്സാഹിച്ചില്ല എന്നത് അന്നത്തെ ഉപരിവര്‍ഗത്തെ ധാര്‍മ്മികമായ അനാസ്ഥയെയാണ് കാണിക്കുന്നത്. ഈ ധാര്‍മികമായ അനാസ്ഥ എല്ലാക്കാലത്തും നിലനില്‍ക്കാവുന്ന ഒരു തിന്മയാണ്. ലോകത്തില്‍ ആവിര്‍ഭവിച്ചിട്ടുള്ള എല്ലാ സാമ്രാജ്യങ്ങളും സ്ഥാപിക്കപ്പെട്ടത് അതത് കാലഘട്ടത്തില്‍ നിലനിന്ന ധാര്‍മികമായ അനാസ്ഥമൂലമായിരുന്നു.

തന്റെ അധികാരാസക്തിയുടെ അജ്ഞമായ ആജ്ഞ കേട്ടാണ് ജനാധിപത്യത്തിന്റെ ഇന്ദ്രപ്രസ്ഥത്തിലെ മഹാരാജ്ഞി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തന്റെ സിംഹാസനം നിലനിര്‍ത്തിയത്. ഇന്ത്യയിലെ ജനങ്ങളുടെ ധാര്‍മികമായ അനാസ്ഥമൂലം, ഉരുക്കുവനിതയെന്ന് എല്ലാവര്‍ക്കും തോന്നിച്ച ആ അരക്കുവനിത സ്വയം പിന്‍വലിക്കുന്നതുവരെ അടിയന്തരാവസ്ഥയെ തണലാക്കി നാമതിനു കീഴെ മതിമറന്നാഹ്ലാദിച്ചു ജീവിച്ചു.

സമൂഹത്തിന്റെ ധാര്‍മികമായ അനാസ്ഥ എന്നുമുള്ളതാണ്. അതൊരു സ്ഥിരാവതാരം തന്നെ. മത്സരത്തില്‍ തനിക്കെതിരെ കളിച്ചത് ദുര്യോധനനല്ലാതിരുന്നതുകൊണ്ട് ധര്‍മ്മപുത്രര്‍ക്ക് തന്റെ വാക്കും പ്രതിജ്ഞയും പാലിക്കാന്‍ ധാര്‍മ്മികമായ ബാധ്യതയൊന്നുമുണ്ടായിരുന്നില്ല…”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.