Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കേന്ദ്ര മന്ത്രി ചോദിച്ചത് സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച്; മറുപടിയില്ലാതെ യുവാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 09:09 pm IST
inKozhikode

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനക്ഷേമപദ്ധതികളുടെ പേര് പറയാമോ? ചോദ്യം കേന്ദ്ര യുവജനക്ഷേമ-കായിക വകുപ്പ് സഹമന്ത്രി വിജയ്‌ഗോയലിന്റേത്. കോഴിക്കോട് നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച യൂത്ത് ഇന്ത്യ വിഷന്‍ 2020 സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കെ.പി. കേശവന്‍ ഹാളില്‍ തിങ്ങിനിറഞ്ഞ വിദ്യാര്‍ത്ഥികളോട് കേന്ദ്രമന്ത്രി ചോദ്യമെറിഞ്ഞത്. എന്നാല്‍ ഹാളില്‍ തികഞ്ഞ നിശബ്ദത. മന്ത്രി ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ചിട്ടും മറുപടി പറയാന്‍ എഴുന്നേറ്റത് മൂന്നോ നാലോ പേര്‍.

എത്രപേര്‍ പത്രം വായിക്കുന്നുണ്ടെന്ന ചോദ്യത്തിനും നല്ല പ്രതികരണമല്ല ഹാളില്‍ നിന്ന് ലഭിച്ചത്. യുവജന ക്ലബുകളുടെ ഭാരവാഹികളും എന്‍എസ്എസ് വളണ്ടിയര്‍മാരും ചുമതലപ്പെട്ടവരുമായിരുന്നു സദസ്സിലുണ്ടായിരുന്നത്. സാമൂഹ്യസേവനത്തിനും രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് യുവസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തവരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനക്ഷേമപദ്ധതികളെക്കുറിച്ച് വിവരമുള്ളവര്‍ ഇല്ലെന്നത് മന്ത്രിയില്‍ ആശ്ചര്യമുളവാക്കി. ജനോപകാരപ്രദമായ പദ്ധതികള്‍ ബോധവല്‍ക്കരണം വഴി സമൂഹത്തിലെത്തിക്കേണ്ട സംഘടനകളുടെ പ്രവര്‍ത്തനം എങ്ങനെ നടക്കുന്നുവെന്നതിന്റെ കണക്കെടുപ്പായിരുന്നു മന്ത്രി നടത്തിയത്.

മറുപടി പറയാന്‍ ചുറുചുറുക്കോടെ മുന്നോട്ടുവരണമെന്ന് എഴുന്നേറ്റ് നിന്ന് സംസാരിക്കാനുള്ള ആര്‍ജ വം നേടണമെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. ആദ്യം എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ ശബ്ദം തൊണ്ടയില്‍ കുരുങ്ങും. എന്നാല്‍ സംസാരിച്ചു തുടങ്ങിയാല്‍ സഭാകമ്പം മാറും- അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ടുകള്‍ വഴി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഫലപ്രദമാകണമെന്ന നിരീക്ഷണമാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത മന്ത്രിയുടെ ചോദ്യങ്ങളില്‍ തെളിഞ്ഞത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.