Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കലവറ നിറഞ്ഞു ഏച്ചിക്കാനത്ത് ഇനി ഉത്സവനാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:18 pm IST
inKasargod

മാവുങ്കാല്‍: ഭക്തിയുടെ നിറവില്‍ ഏച്ചിക്കാനം കൊരമ്പില്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് കലവറ നിറച്ചു. ഏച്ചിക്കാനത്ത് നാലുനാള്‍ ഉത്സവ രാവുകള്‍. തെയ്യം കെട്ടിന് മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ക്ഷേത്ര സ്ഥാനികരും, ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ കന്നി കലവറ നിറച്ചു. തുടര്‍ന്ന് സമീപ ക്ഷേത്രങ്ങളായ ‘പെരിയാങ്കോട് ഭഗവതീ ക്ഷേത്രം, അമ്പക്കോട് മഹാവിഷ്ണു ക്ഷേത്രം, കല്യാണം മുത്തപ്പന്‍ മടപ്പുര, വാഴക്കോട് സുബ്രമണ്യസ്വാമി ക്ഷേത്രം, കോഡറക്കാവ് ഭഗവതി ക്ഷേത്രം, വെളുട ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, മടിക്കൈ അഴകുളം ഭഗവതി ക്ഷേത്രം, ആലമ്പാടി നന്ദപുരം ക്ഷേത്രം, അഞ്ചാം വയല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം, വെളളിച്ചോരി കാലിച്ചാന്‍ ദേവസ്ഥാനം, ചെമ്പിലോട്ട് ഗുളികന്‍ ദേവസ്ഥാനം തുടങ്ങി വിവിധപ്രദേശങ്ങളില്‍ നിന്നും കലവറ നിറയ്‌ക്കല്‍ ഘോഷയാത്രകളെത്തി.

തുടര്‍ന്ന് ഗുളികന്‍ ദൈവം കൊട്ടിയാടി. അന്നദാനം നടന്നു. ഏച്ചിക്കാനം പ്രവാസി സംഘം യുഎഇ കമ്മറ്റി 2 ലക്ഷം രൂപയുടെ ചെക്കും, വളയണ്ടിയര്‍മാര്‍ക്കുള്ള ടീം ഷര്‍ട്ടും ഭാരവാഹികളായ കെ.ജെ.രതീഷ്, സുനില്‍കുമാര്‍, സനീഷ്, മനോജ് പുളിക്കല്‍ എന്നിവര്‍ ആഘോഷ കമ്മറ്റി ട്രഷറര്‍ എ.സി.ധനഞ്ജയന്‍ നമ്പ്യാര്‍ക്ക് കൈമാറി. സേവനീര്‍ പ്രകാശനം പെരിയാ കോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കുഞ്ഞിരാമന്‍ വെളിച്ചാപ്പാടന് നല്‍കി നിര്‍വ്വഹിച്ചു. മാര്‍ച്ച് 7 ന് വൈകിട്ട് 6 മണിക്ക് സന്ധ്യാദീപം തുടര്‍ന്ന് കൈവീത് തെയ്യംകൂടല്‍. 8 ന് ഉച്ചക്ക് 3 മണി മുതല്‍ കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം, വൈകിട്ട് ആറിന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, രാത്രി 9 ന് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം തുടര്‍ന്ന് ഭക്ത്യാവേശം പകരുന്ന ബപ്പിടല്‍ ചടങ്ങ്, രാത്രി 11 മണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍ തുടര്‍ന്ന് അന്നദാനം. 9 ന് രാവിലെ 6 മണിക്ക് കാര്‍ന്നോന്‍ തെയ്യം, 9 ന് കോരച്ചന്‍ തെയ്യം, 11 ന് കണ്ടനാര്‍കേളന്‍ തെയ്യം, വൈകിട്ട് 3 മണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ഭക്തിനിര്‍ഭരമായ ചൂട്ടൊപ്പിക്കല്‍ ചടങ്ങും നടക്കും. അഞ്ച് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. രാത്രി 10 മണിക്ക് മറ പിളര്‍ക്കല്‍. തുടര്‍ന്ന് കൈവീതോട് കൂടി തെയ്യംകെട്ട് മഹോത്സവത്തിന് പരിസമാപ്തിയാകും. പെരിയാങ്കോട്ട് ഭഗവതി ദേവസ്ഥാനത്തിന്റെ അധിനതയിലുളളതുമായ കൊരവില്‍ വയനാട് കുലവന്‍ ദേവസ്ഥാനത്ത് നീണ്ട ഇരുപത് സംവത്സരങ്ങളുടെ ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും വയനാട്ട് കുലവനും പരിവാര ദേവഗണങ്ങള്‍ക്കുമായി അരങ്ങോരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.