Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

ശതോത്തര രജതജൂബിലി നിറവില്‍ മുനിസിപ്പല്‍ ടൗണ്‍ യു.പി. സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:14 am IST
inKasargod

കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുനിസിപ്പല്‍ ടൗണ്‍ യു.പി.സ്‌കൂള്‍ തലമുറകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് സ്തുത്യര്‍ഹമായ സേവനത്തിന്റെ 125 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ചരിത്രമുറങ്ങുന്ന ഈ വിദ്യാലയത്തിന്റെ ശതോത്തര രജതജൂബിലി ആഘോഷപരിപാടികള്‍ 10,11,12 തിയ്യതികളില്‍ നടത്തപ്പെടുകയാണ്.

വിദ്യാഭ്യാസ സാംസ്‌കാരിക കലാകായിക രാഷ്‌ട്രീയ സാമൂഹ്യ മേഖലകളില്‍ പ്രഗത്ഭരായ നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കി കാസര്‍കോട് നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഈ വിദ്യാലയം വേറിട്ട പ്രവര്‍ത്തന പാന്ഥാവിലേക്ക് കാലൂന്നിയിരിക്കയാണ്. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നൂതനവും ആധുനികവുമായ മാര്‍ഗങ്ങള്‍ അവംലംഭിക്കുവാനും ഭൗതികസൗകര്യങ്ങള്‍ കാലത്തിനനുസരിച്ച് മാറ്റാനും ശതോത്തര രജതജൂബിലി ആഘോഷ പരിപാടികള്‍ കാരണമാകണമെന്നാണ് വിഭാവനം ചെയ്യുന്നത്.

ആധുനികമായ ഭൗതികാന്തരീക്ഷ മാറ്റങ്ങള്‍ നടക്കാത്തത് പലപ്പോഴും വിദ്യാര്‍ഥികള്‍ കുറയുന്നതിന് കാരണമാകുന്നു എന്ന തിരിച്ചറിവ് നൂതനമായ ഭൗതികാന്തരീക്ഷ നിര്‍മിതിക്ക് പ്രചോതനമായി. മലയാളം, കന്നഡ, ഇംഗ്ലീഷ് മീഡിയം ഒന്നാംതരം ഈ വര്‍ഷം തന്നെ ഡിജിറ്റലൈസ് ചെയ്യുകയും ആധുനികമായ രീതിയിലുള്ള ബോധനസമ്പ്രദായം ആരംഭിക്കുകയുമാണ്.

കൂടാതെ ഡസ്റ്റ്‌ലെസ്സ് ക്ലാസ്സ് മുറികള്‍, എ.സി. മള്‍ട്ടിപര്‍പ്പസ്സ് സ്മാര്‍ട്ട് ലാബ്, വെല്‍ എക്യുപ്ട് കമ്പ്യൂട്ടര്‍ ലാബ്, ഓപ്പണ്‍ എയര്‍ ക്ലാസ്സ് റൂം, ഓപ്പണ്‍ എയര്‍ അസംബ്ലി ഓഡിറ്റോറിയം, സ്‌കൂള്‍ ബസ്സ് സൗകര്യം തുടങ്ങിയ നൂതന സംവിധാനങ്ങള്‍ ഒരുങ്ങിവരുന്നു.

സര്‍ക്കാര്‍ സഹായം കൊണ്ട് മാത്രം സമയബന്ധിതമായി ഇതെല്ലാം പൂര്‍ത്തീകരിക്കാനാവില്ല എന്ന തിരിച്ചറിവ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മയുടെ രൂപീകരണത്തിനു വഴിതെളിച്ചു.

ആയതിനാല്‍ അധ്യാപക രക്ഷാകര്‍തൃസമൂഹത്തിന്റെ നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥി സഹകരണത്തോടെ, രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സുമനസ്സുകളുടെയും സഹകരണം തേടുകയാണ്. ശതോത്തര രജതജൂബിലി ആഘോഷപരിപാടിയുടെ ഭാഗമായി വിളംബര ഘോഷയാത്ര, പൂര്‍വ വിദ്യാര്‍ത്ഥി സംഗമം, ഗുരുവന്ദനം, സാംസ്‌കാരിക സമ്മേളനം, മിമിമാജിക്‌സ്, സമാപന സമ്മേളനം, കുട്ടികളുടെ കലാപരിപാടികള്‍ നടക്കും.

ഗുരുവന്ദനം ജില്ലാകലക്ടര്‍ കെ.ജീവന്‍ബാബു, സാംസ്‌കാരികസമ്മേളനം, ഡിജിറ്റല്‍ ക്ലാസ്സ്മുറി ഉദ്ഘാടനം എന്നിവ മന്ത്രി ഇ.ചന്ദ്രശേഖരന്‍, സമാപന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിക്കും. ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സി.എ.അബ്ദുള്‍ റഹീം, മുന്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കൗണ്‍സിലര്‍ ശ്രീലത.എം, പി.ടി.എ. പ്രസിഡന്റ് റാഷിദ് പൂരണം, ഹെഡ്മിസ്ട്രസ്സ് സരോജിനി.കെ, ഗണേഷ്.കെ., ശാന്തകുമാരി.ഇ, ബെന്നി.പി.ടി, അനീസ, സൈജ.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

India

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

World

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.