Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പനി പടര്‍ന്ന ശേഷം പ്രതിരോധപ്രവര്‍ത്തനവുമായി നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 11:17 pm IST
inThiruvananthapuram

തിരുവനന്തപുരം:പകര്‍ച്ചപ്പനി പടര്‍ന്ന് പിടിച്ച് നിരവധി പേര്‍  മരണത്തിന് കിഴടങ്ങിയ ശേഷം  പ്രതിരോധ പ്രവര്‍ത്തനവുമായി നഗരസഭ. പനിബാധിച്ചതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ഡിഎംഒ  പനി അവലോകനയോഗത്തില്‍ പങ്കെടുത്തില്ല. ഇതോടെ അവലോകനയോഗം പ്രഹസനമായി പനി പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ്  ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളാണ് അവലോകനയോഗത്തില്‍ ചര്‍ച്ചചെയ്തത്. ഫോഗിംഗ്, സ്‌പ്രേയിംഗ,് ക്യാമ്പെയിന്‍, ഉറവിട നശീകരണം തുടങ്ങിയ സ്ഥിരം കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ എന്ന് മേയറും ചോദിച്ചു. മിഷന്‍ അനന്തപുരി നടപ്പിലാക്കുന്ന വാര്‍ഡുകളില്‍പോലും  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നില്ലെന്നും പനി ബാധിതര്‍ കൂടുന്നെന്നും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചാക്ക ശ്രീകുമാര്‍ പറഞ്ഞു.   എന്നാല്‍ മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണെന്ന് മേയര്‍ അവകാശപ്പെട്ടു. മാലിന്യ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വിമര്‍ശനം നടത്തിയ സമയത്താണ് മേയറുടെ അവകാശവാദമെന്നതും ശ്രദ്ധേയമാണ്. പനി നിയന്ത്രണത്തില്‍ അവബോധം ഉണ്ടാക്കുന്നതിന്  17നും 18നും വീടുകളില്‍ കാമ്പയിന്‍ നടത്താനും പൊതു സ്ഥാപനങ്ങള്‍ð ശുചീകരണത്തില്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.  പകര്‍ച്ചപ്പനി പടര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം നഗരസവാസികള്‍ളാണ് എന്ന നിലയ്‌ക്കാണ് യോഗത്തില്‍ ചര്‍ച്ച നടന്നത്. പനി ബാധിതരുടെ എണ്ണം കൂടിയിട്ടും പനി കുറയുന്നുണ്ടെന്ന നിലപാടിലാണ് നഗരസഭ.  ഡോക്ടര്‍മാരും വകുപ്പ് മേധാവികളും വരെ പനി ബാധിച്ച് കിടപ്പിലായിട്ടും ഫലപ്രദമായി ഇടപെടാന്‍ നഗരസഭ തയ്യാറായിട്ടില്ല

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

പുതിയ വാര്‍ത്തകള്‍

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.