Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എസ്‌ഐയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 01:24 am IST
inKozhikode

വടകര: സിപിഎം പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്ത എസ്.ഐയ്‌ക്ക് സ്ഥലം മാറ്റം. സേനയില്‍ അതൃപ്തി പുകയുന്നു. വള്ളിക്കാട് കോമുള്ളിക്കുന്നില്‍ പൊതു സ്ഥലത്തു സിപിഎം സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും,മുഖ്യമന്ത്രിയുടെ ഫഌക്‌സും നീക്കം ചെയ്ത വടകര എസ്‌ഐ പി.കെ. ജിജേഷിനെ കോഴിക്കോട് ഇന്റേണല്‍ സെക്യൂരിറ്റിയിലേക്ക് സ്ഥലം മാറ്റി .സി പി എം ഉന്നത നേതൃത്വം ഇടപെട്ടാണ് എസ് ഐയെ മാറ്റിയത്. വടകരയില്‍ എത്തിയതുമുതല്‍ ജിജേഷ് എടുത്ത നിലപാടുകള്‍ നിക്ഷ്പക്ഷമായിരുന്നു.

സിപിഎം വടകര, ഒഞ്ചിയം ഏരിയ നേതൃത്വം പല കേസ്സുകളിലും പാര്‍ട്ടിക്ക് അനുകൂലമായി നില്‍ക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഇംഗിതത്തിന് വഴങ്ങാത്തതോടെ ഇയാളെ മാറ്റുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം നേരാംവണ്ണം നടത്തിയ എസ്‌ഐ മാറ്റിയത് പോലിസ് അസോസിയേഷനിടയിലും തീപുകയുകയാണ്. പോലീസ് നടപടിക്കെതിരെ സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി മുഖ്യമന്ത്രിയ്‌ക്കും,ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും

പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി .പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ ആര്‍.എം.പി പ്രവര്‍ത്തകരുമായി സംഘര്‍ഷ മുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനും

വാഹനത്തിനും നേരെ അക്രമമുണ്ടായിരുന്നു. സ്റ്റേഷന്‍ പരിധിയിലെ മറ്റു സ്ഥലങ്ങളില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളിലും ശക്തമായ നടപടി സ്വീകരിച്ചതും എസ്.ഐയ്‌ക്കെതിരെയുള്ള നടപടികള്‍ക്ക് ആക്കം

കൂട്ടി. എസ്‌ഐയെ മാറ്റിയ നടപടിയില്‍ യുഡി എഫ്, ബിജെപി എന്നീ പാര്‍ട്ടികളും പ്രതിഷേധിച്ചു. അതിനിടയില്‍ സിപിഎംന് അനഭിമതനായ ഒരാളെ വടകരയില്‍ എസ് ഐയാക്കി നിയമിക്കാനുള്ള നീക്കത്തിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയതായി സൂചനയുണ്ട്.

അധികാരത്തിന്റെ ഹുങ്കില്‍ നിയമവ്യവസ്ഥകളെ സിപിഎമ്മിന്റെ ധാര്‍ഷ്ട്യമാണ് വടകര എസ്‌ഐയെ സ്ഥലം മാറ്റിയതിലൂടെ വെളിവാകുന്നതെന്ന് ബിജെപി വടകരമണ്ഡലം യോഗം അഭിപ്രായപ്പെട്ടു. സിപിഎം ‘ഭരണത്തില്‍ പൊലീസിന് കൃത്യനിര്‍വ്വഹണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വള്ളിക്കാട്ട് പൊലീസ് വാഹനത്തെ ആക്രമിച്ച സംഭവം ഇതിന് തെളിവാണ്.

സി പി എം അജണ്ട നടപ്പിലാക്കാനുള്ള നീക്കവും അനുവദിക്കില്ലെന്ന് ബിജെപി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. എം രാജേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പി. എം. അശോകന്‍, കടത്തനാട് ബാലകൃഷ്ണന്‍, സി. പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

Kerala

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

India

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.