Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോണ്‍ഗ്രസിന്റെ ഗതികേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:28 am IST
inVicharam

ഗോവയില്‍ കോണ്‍ഗ്രസിന് നേതാവിനെ തെരഞ്ഞെടുക്കാന്‍ തന്നെ കഴിഞ്ഞില്ല. രഹസ്യബാലറ്റില്‍ മൂന്ന് നേതാക്കള്‍ക്ക് തുല്യമായ വോട്ടുകിട്ടിയപ്പോള്‍ ദിഗ്‌വിജയ്‌സിങ് ഗോവയിലെ വോട്ടര്‍മാരോട് മാപ്പ് ചോദിച്ച് പിന്മാറി. ഗവര്‍ണറുമായി നടത്താനിരുന്ന കൂടിക്കാഴ്ച മൂന്നുവട്ടം മാറ്റിവച്ചു.

ഒടുവില്‍ സുപ്രീംകോടതിയില്‍ പോകുന്നതിന് മുന്‍പ് അര്‍ദ്ധരാത്രിയില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്ന കത്ത് ഗേറ്റിന് വെളിയില്‍നിന്ന് അകത്തേക്കെറിഞ്ഞു. ഇതിനിടക്ക് എംജിപിയും എന്‍സിപിയും ഗോവാ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും ബിജെപിയുമായി സംഖ്യം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. കോണ്‍ഗ്രസിന് സമീപിക്കാന്‍പോലും ഒരു പാര്‍ട്ടി ഇല്ലാത്ത സ്ഥിതി. ഇക്കാര്യം വിശ്വാസവോട്ടില്‍ തെളിയുകയും ചെയ്തു.

എന്‍സിപി, തൃണമൂല്‍, നാഗാ ഫ്രണ്ട് എന്നീ പ്രാദേശിക കക്ഷികളും രാംവിലാസ് പാസ്വാന്റെ എല്‍ജിപിയും നേരത്തെതന്നെ മണിപ്പൂരിലും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി അധികാരത്തില്‍ വന്ന ഉടന്‍ രണ്ട് നാളിനുള്ളില്‍ നാലുമാസമായി നടന്നുവന്ന ഉപരോധം പിന്‍വലിക്കാന്‍ നാഗാഗ്രൂപ്പ് തയ്യാറായി.

ബിജെപിയുടെ മണിപ്പൂര്‍ വിജയം രണ്ട് ശതമാനം വോട്ടും, പൂജ്യം സീറ്റും 2012ല്‍ ഉണ്ടായിരുന്നത് 36 ശതമാനം വോട്ടും 21 സീറ്റുമായി വളര്‍ന്നത് ചെറിയ അദ്ഭുതമല്ല. രണ്ട് സംസ്ഥാനത്തിലും ബിജെപിയുടെ ഒട്ടും സമയം പാഴാക്കാത്ത, അധികാരം പിടിക്കാനുള്ള തന്ത്രമാണ് വിജയിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മാത്രമല്ല, പൊതുവെ അനുകൂലമല്ലാത്ത രാഷ്‌ട്രീയ സാഹചര്യത്തിന്റെയുംകൂടി ഇരയായി. നേതൃത്വം തീരുമാനങ്ങളെടുക്കുന്നതിന് സമയം വൈകിച്ചതും ഭരണം നഷ്ടപ്പെടാനിടയായി. എല്ലാ സാഹചര്യങ്ങളും പരമാവധി മുതലെടുത്ത് ലക്ഷ്യം നേടുകയാണ് ബിജെപിയുടെ തന്ത്രം.

കെ.കെ. ബാലകൃഷ്ണന്‍,

കോഴിക്കോട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

പുതിയ വാര്‍ത്തകള്‍

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.