Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി സിപിഎം അംഗങ്ങള്‍ ബജറ്റ്: വാര്‍ഡ് ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 03:30 pm IST
in Kozhikode

കോഴിക്കോട്: കോര്‍പ്പറേഷന്‍ ബജറ്റില്‍ വാര്‍ഡ് ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ കൗണ്‍സിലര്‍മാര്‍. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ കൂട്ടിച്ചേര്‍ത്ത വാര്‍ഡുകള്‍ക്ക് അഞ്ചുലക്ഷവും അല്ലാത്തവയ്‌ക്ക് നാലു ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. ഈ ഫണ്ട് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ കുറവാണെന്ന് ബിജെപി, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ കൂട്ടിച്ചേര്‍ത്ത വാര്‍ഡുകള്‍ക്ക് 12 ലക്ഷവും അല്ലാത്തവാര്‍ഡുകള്‍ക്ക് 10 ലക്ഷവുമാണ് നല്‍കിയത്. ഈ ഫണ്ടാണ് ഈവര്‍ഷം നാലും അഞ്ചും ലക്ഷമായി കുറച്ചിരിക്കുന്നത്. ഇന്നലെ ബജറ്റിനെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഈ വിഷയം ചൂണ്ടിക്കാട്ടി.

വികസിക്കുന്ന നഗരത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് ബജറ്റെന്ന് ബിജെപി കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍ അഭിപ്രായപ്പെട്ടു. വരുമാനം വര്‍ദ്ധിക്കുന്നില്ലെന്നാണ് ബജറ്റ് പറയുന്നത്. റവന്യൂ വരുമാനത്തില്‍ ചോര്‍ച്ച ഉണ്ടാകുന്നുവെന്നാണ് പറയുന്നത്. അതെങ്ങനെ സംഭവിക്കുന്നു എന്നും തടയാന്‍ എന്ത് നടപടി സ്വീകരിക്കും എന്നും ബജറ്റില്‍ പരാമര്‍ശമില്ല. പ്രധാന മന്ത്രി ആവാസ് യോജന ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉദാസീനതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.എം. പത്മാവതിയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.

ബജറ്റിലെ ചില ന്യൂനതകള്‍ സിപിഎം കൗണ്‍സിലര്‍മാരും ചൂണ്ടിക്കാട്ടി. കൂട്ടിച്ചേര്‍ത്ത പ്രദേശമായതിനാല്‍ തങ്ങള്‍ക്കും ആവശ്യത്തിന് ഫണ്ട് അനുവദിക്കണമെന്ന് മുതിര്‍ന്ന സിപിഎം കൗണ്‍സിലര്‍ കെ. കൃഷ്ണന്‍ ആവശ്യപ്പെട്ടു. പൊന്നത്ത് ഷൈമ, എം.പി. രാധാകൃഷ്ണന്‍, അഡ്വ. ശരണ്യ, ഉഷാദേവി, കെ.ടി. സുഷാജ്, ബീനാ രാജന്‍, ഷാനിയ പി.കെ., മനക്കല്‍ ശശി, കെ.നിര്‍മ്മല, സൗഫിയ അനീഷ്, കെ. നിഷ, റഹിയ വി, എം. കുഞ്ഞാമുട്ടി, ഷഹീദ പി.പി, നജ്മ.കെ, എന്‍. ശ്രീജ,അഡ്വ. സി. കെ. സീനത്ത്, കെ.എം. റഫീഖ്, പി.കെ. ശാലിനി, അഡ്വ. പി.എം. റിയാസ്, സുധാമണി, അഡ്വ. വിദ്യാബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച ഇന്ന് തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.