Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പൂട്ടിയിട്ട വീട് കുത്തിതുറന്ന് സിപിഎം ആക്രമിസംഘം ബോംബെറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 03:18 pm IST
inKozhikode

പേരാമ്പ്ര: പാലേരി തോട്ടത്താം കണ്ടിയില്‍ പ്രവാസിയായ ചമ്മന്‍കുഴിയില്‍ മോഹനന്റെ വീട് പൂട്ട് കുത്തിതുറന്ന് സിപിഎം ഗുണ്ടാസംഘം ബോംബറിയുകയും പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന അത്യുഗ്രശേഷിയുള്ള തോട്ടപൊട്ടിക്കുകയും ചെയ്തു.

ജനല്‍ചില്ലുകളും അലമാരകളും ഗ്രില്‍സും പൊട്ടി തകര്‍ന്ന അവശിഷ്ടങ്ങള്‍ വീട് നിറയെ ചിതറി കിടപ്പാണ്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന് മുകളില്‍ തോട്ട വെച്ച് തീ കൊടുക്കാനുള്ള ശ്രമവും നടന്നു. സ്‌ഫോടനം നടക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മോഹനന്റെ കുടുബംവര്‍ഷങ്ങളായി ഗള്‍ഫില്‍ താമസമാണ്. അവധി സമയത്ത് ഇടയ്‌ക്കിടെ വീട്ടില്‍ വന്നു താമസിക്കാറുണ്ട്. ആള്‍താമസമില്ലാത്തതിനാല്‍ മോഹനന്റെ ഭാര്യാപിതാവ് ദിവസവും വീട് വന്നു നോക്കാറുണ്ട്. ഇന്ന് രാവിലെ വന്നു നോക്കിയപ്പോഴാണ് വീട് കുത്തിതുറന്ന് ബോംബെറിഞ്ഞത് കണ്ടത്. വ്യാഴാഴ്ച രാത്രി വന്‍ സ്റ്റോടനശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പേരാമ്പ്ര നിയോജക മണ്ഡലത്തിലുടനീളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് സി പി എം മണ്ഡലത്തിലുടനീളം ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.

പ്രതികളായ സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനോ നിയമവ്യവസ്ഥയ്‌ക്ക് മുന്നില്‍ കൊണ്ടു വരാനോ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടായിട്ടില്ല രാത്രികാലങ്ങളില്‍ പ്രധാന റോഡുകളിലും കവലകളിലും പോലീസ് നൈറ്റ്‌പെട്രോളി ങ്ങ് ശക്തമാക്കിയാല്‍ ആക്രമി സംഘങ്ങളെ തടയാന്‍ കഴിയും. പോലീസിനെ പാര്‍ട്ടി ഓഫീസുകള്‍ നിയന്ത്രിക്കുന്നത് തടയാന്‍ കഴിഞ്ഞാല്‍ പാലേരിയില്‍ സമാധാനം കൈവരുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.പാര്‍ട്ടി പ്രവര്‍ത്തകരെ കള്ള കേസുകളില്‍ കുടുക്കി പീഡിപ്പിക്കാനുള്ള ഗൂഡാലോചനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് ബഹുജനങ്ങളെ സംഘടിപ്പിച്ച്ബി.ജെ.പി നേതൃത്വം നല്‍കുമെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് എന്‍. ഹരിദാസ് അറിയിച്ചു. ബിജെപിയുടെ മേഖല ഭാരവാഹികളായ എം.പി രാജന്‍, രാമദാസ് മണലേരി തുടങ്ങിയവര്‍ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.