Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കെഎസ്ടിപി വാക്കുപാലിച്ചില്ല; കോട്ടരുവം-കോളിയാട് റോഡ് ഗതാഗതയോഗ്യമല്ലാതായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:38 am IST
inKasargod

പരവനടുക്കം: കെഎസ്ടിപി അധികൃതര്‍ വാക്കു പാലിക്കാത്തതിനാല്‍ വഴിമുട്ടി നില്‍ക്കുകയാണ് കോട്ടരുവം- കോളിയാട് നിവാസികള്‍. കെസ്ടിപി റോഡ് വീതികൂട്ടാനായി നിലവിലുണ്ടായിരുന്ന റോഡിന്റെ ഭാഗങ്ങളെടുത്തതിനാലാണ് ഈ അവസ്ഥയ്‌ക്ക് കാരണമായത്. കുന്നിന്‍ മുകളിലേക്കുള്ള റോഡിന്റെ ഭാഗങ്ങള്‍ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിനായിയെടുത്തപ്പോള്‍ കോട്ടരുവം-കോളിയാട് റോഡ് വീതി കുറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആവശ്യമായ വീതിയില്‍ റോഡ് നിര്‍മ്മിച്ച് ടാര്‍ ചെയ്ത് കൈവരി കെട്ടിത്തരുമെന്ന് സമ്മതിച്ചിരുന്നതായി റോഡ് സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു.

ഇപ്പോള്‍ വീതി കുറഞ്ഞ് തീര്‍ത്തും യാത്രായോഗ്യമല്ലാത്ത തരത്തിലുള്ള ഈ റോഡിനെകുറിച്ച് ചോദിക്കുമ്പോള്‍ അങ്ങനെയൊരു പദ്ധതി ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമായ അനുബന്ധ റോഡ് നിര്‍മ്മിച്ച് നല്‍കാതെ പണി അവസാനിപ്പിച്ച് പോകാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്പിടി റോഡ് അധികൃതരെന്ന് നാടടുകാര്‍ പറയുന്നു. കുന്നിന്‍മുകളില്‍ ഇരു ഭാഗത്തുമുള്ള വീട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്. മോശമായ മണ്ണായതിനാല്‍ അടുത്തമഴയ്‌ക്ക് ഇടിഞ്ഞു വീഴാന്‍ സാധ്യത കൂടുതലാണ്. റോഡ് പണി തുടങ്ങുമ്പോള്‍ നിലവിലുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്ത് രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മുറിച്ച് മാറ്റിയത് കാരണം കുടിവെള്ളവും മുടങ്ങിയിരിക്കുകയാണ്. പുനസ്ഥാപിക്കാനായി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്കിയിട്ടും നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പരമ്പാരഗതമായി ചെമ്മനാട് വയലില്‍ കൃഷി ചെയ്തു വരുന്ന ആളുകളാണ് ഇവിടെ അധികവും താമസിക്കുന്നത്. വയലിലേക്കുള്ള വഴിയും ഈതോടെ തടസ്സപ്പെട്ടിരിക്കുയാണ്. കൃഷി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ജില്ലാകളക്ടര്‍ക്കും, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ഏകദേശം 22 വര്‍ഷം മുമ്പ് ചന്ദ്രഗിരിപ്പാലം-ചളിയംകോട് റോഡ് നിര്‍മാമണത്തിനായി ഏറ്റെടുക്കുമ്പോള്‍ പരവനടുക്കത്ത് നിന്നും കോളിയാട് ഭാഗത്തേക്കുള്ള നിലവിലുണ്ടായിരുന്ന പഞ്ചായത്ത് റോഡ് മുറിച്ചാണ് ചന്ദ്രഗിരി റോഡുണ്ടാക്കിയത്. കോട്ടരുവം-കോളിയാട് ഓവര്‍ ബ്രിഡ്ജ് പണിയണം എന്നുള്ള നട്ടുകാരുടെ ആവശ്യം കൂടുതല്‍ സാമ്പത്തിക ബാധ്യതവരുത്തും എന്നതിനാല്‍ അന്ന് പരവനടുക്കം – കോളിയാട് റോഡ് ഇരുഭാഗത്തും 90 മീറ്റര്‍ വീതം അനുവദിച്ചു. പണി പൂര്‍ത്തീകരിച്ച് പഞ്ചായത്ത് ചെങ്കല്‍ പാകി ഉണ്ടാക്കിയ റോഡാണ് കെഎസ്ടിപി റോഡ് വികസിക്കുമ്പോള്‍ ഇല്ലാതായത്.

വന്നിറങ്ങുകയും കയറുകയും ബസ് കാത്തു നില്‍ക്കുകയും ചെയ്യുന്ന കോട്ടരൂവം-ബസ് സ്റ്റോപ്പില്‍ ആളുകള്‍ക്ക് നിന്ന് തിരിയാന്‍ സൗകര്യമില്ല. കുട്ടികളും, പ്രായം ചെന്നവരും നടന്ന് പോകുന്ന സ്ഥലമായതിനാല്‍ കോളിയാട് ഭാഗത്തേക്ക് വീതികൂട്ടി നിര്‍മ്മിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാരടങ്ങുന്ന റോഡ് സംരക്ഷണ സമിതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

India

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

India

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

Kerala

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.