Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

പന്തലില്‍ പൊന്നു വെച്ചു: കാവുകളിലും കഴകങ്ങളും ഇനി പൂരക്കളി മറത്തുകളിയുടെ നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 04:04 am IST
inKasargod
നീലേശ്വരം: ഉത്തര മലബാറിലെ ദേവീക്ഷേത്രങ്ങളും കാവുകളും ഇനി പൂരക്കളിയുടെയും മറത്തു കളിയുടെയും ശ്രുതി താളങ്ങളാല്‍ മുഖരിതമാകും. പൂരോത്സവം വിവിധ ക്ഷേത്രങ്ങളില്‍ 5, 7, 9 ദിവസങ്ങളായി ആഘോഷിച്ചു വരുന്നു. ആഴ്ചകള്‍ക്ക് മുമ്പു തന്നെ ക്ഷേത്ര പരിസരങ്ങള്‍ പൂരക്കളി പരിശീലനത്തിലായിരുന്നു. പൂരോത്സവത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ പരിശീലന പന്തലില്‍ പൊന്നു വെക്കല്‍ ചടങ്ങ് നടന്നു. പന്തലിന്റെ കന്നിമൂലയില്‍ അരിയിട്ട തളികയില്‍ പൂഴ്‌ത്തിവെക്കുന്ന സ്വര്‍ണ്ണ നാണയത്തിന്റെ കിടപ്പ് നോക്കിയാണ് ലക്ഷണങ്ങള്‍ പറയുന്നത്. ക്ഷേത്ര സ്ഥാനികനും പൂരക്കളി പണിക്കറും കളിക്കാരും സന്നിഹിതരായിരിക്കും. രണ്ടു ക്ഷേത്രങ്ങളിലെ പൂരക്കളിപ്പണിക്കന്മാരും കളിക്കാരും തമ്മിലാണ് മറത്ത്കളി. പണിക്കന്മാരുടെ സംസ്‌കൃതത്തിലും പുരാണേതിഹാസങ്ങളിലും ഉള്ള പാണ്ഡിത്യം തെളിയിക്കാനുള്ള അവസരം കൂടിയാണിത്.
പൂരോത്സവ നാളുകള്‍ കന്യകകള്‍ കാമദേവനെ പൂജിക്കുന്ന സമയം കൂടിയാണ്. പൂരം നാളുകളില്‍ പൂക്കളര്‍പ്പിച്ച് കാമദേവനെ സ്വീകരിച്ച് പൂരംകുളി ദിവസം പൂക്കളാല്‍ കാമദേവന്റെ രൂപം നിര്‍മ്മിച്ച് അപ്പങ്ങള്‍ വിളമ്പി യാത്രയാക്കും. ദേവീക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ പൂരം കുളിപ്പിക്കുന്ന ചടങ്ങുകളിലും നിറഞ്ഞ ഭക്ത സാന്നിദ്ധ്യമായിരിക്കും.
തൃക്കരിപ്പൂര്‍: ഉത്തരമലബാറിലെ വസന്തോത്സവത്തിന്റെ വരവറിയിച്ചു കൊണ്ട് വിവിധ ക്ഷേത്രങ്ങളിലും കഴകങ്ങളിലും നടക്കാറുള്ള പൂരക്കളിയുമായി ബന്ധപ്പെട്ടിട്ടുള്ള പന്തല്‍ പൊന്നുവെക്കല്‍ നടന്നു വരികയാണ്. ക്ഷേത്രങ്ങളുടെ പുറംപന്തലുകളില്‍ ആഴ്ചകളായി നടന്നുവരുന്ന പൂരക്കളി പന്തലിലാണ് ഈ അനുഷ്ഠാന ചടങ്ങു നടക്കുന്നത്. തുടര്‍ന്ന് പന്തല്‍കളി മാറല്‍, കഴകം കയറല്‍, മറത്തുകളി തുടങ്ങിയവ വരും നാളുകളില്‍ നടക്കും.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

Entertainment

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

India

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി; താമസക്കാരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം

ഞങ്ങൾ മോദിയെ എതിർക്കും , പക്ഷേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് മസ്ക് പറഞ്ഞാൽ കേട്ട് നിൽക്കില്ല ; നിലപാടുമായി ഒവൈസി

ഇന്ത്യയിൽ നിന്ന് പ്രശസ്തിയും പണവും നേടിയിട്ട് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നോ ? ഇമ്രാൻ ഖാൻ രാജ്യം വിടും മുൻപ് തക്ക ശിക്ഷ നൽകണം ; ഗജേന്ദ്ര ചൗഹാൻ 

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

വൈക്കം സിഐ ഷമീര്‍ ഖാന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് , കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്

മെസിയുടെ പേരിലുളള തട്ടിപ്പ് : സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന് രാഹുൽ ; അവരെല്ലാം നിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഖാർഗെ , മറുപടിയായി രാഹുൽ പറഞ്ഞത്

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.