Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

രാജ്യസേവനത്തിന് ശേഷവും വിശ്രമമില്ലാതെ പരമേശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 10:03 pm IST
in Agriculture

പരമേശ്വരന്‍ കൃഷിയിടത്തില്‍

മുപ്പത് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം വിശ്രമ ജീവിതം നയിക്കാന്‍ നാട്ടിലെത്തിയ എസ്.പരമേശ്വരന് ഇപ്പോള്‍ വിശ്രമമില്ല. പുലര്‍ച്ചെ നാലിന് കൃഷിഭൂമിയില്‍ എത്തുന്ന പരമേശ്വരന്‍ രാത്രി വൈകിയാണ് മടങ്ങുന്നത്. ഔദ്യോഗിക ജീവിതത്തിനേക്കാള്‍ തിരക്കാണിപ്പോള്‍, ഇതില്‍ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് പരമേശ്വരന്‍ പറഞ്ഞു. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മാന്നാര്‍ ശിവഭവനത്തില്‍ എസ്. പരമേശ്വരന്‍ (53) ആണ് കാര്‍ഷികമേഖലയില്‍ പുതു വിജയം കൈവരിക്കുന്നത്. 2011ല്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചു. പിന്നീട് നാല് വര്‍ഷം ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു. 2015ല്‍ നാട്ടിലെത്തി.

2016ലാണ് കൃഷിയിലേക്കുള്ള ചുവടുവയ്‌പ്പ്. ഭാര്യവീടായ കുരട്ടിക്കാട് പൗര്‍ണമിയിലെ പുരയിടത്തിലാണ് തുടക്കം. 50 സെന്റ് സ്ഥലത്തും വീടിനു മുകളിലുമാണ് കൃഷി ആരംഭിച്ചത്. വഴുതനം, മുളക്, പയര്‍ എന്നിവയാണ് ആദ്യം കൃഷി ചെയ്തത്. തുടക്കത്തില്‍ കൃഷി നഷ്ടമായിരുന്നു. എന്നാല്‍ പിന്മാറാന്‍ പരമേശ്വരന്‍ തയ്യാറായില്ല. മാന്നാറിലുള്ള സ്വന്തം വീടിനു സമീപവും, കുരട്ടിക്കാട് ബന്ധുവിന്റെ സ്ഥലത്തേക്കും കൃഷി വ്യാപിപ്പിച്ചു.

ചേന, വാഴ, വെണ്ട, പയര്‍, പടവലം, മുളക്, വഴുതന എന്നിങ്ങനെ കൃഷിവിളകള്‍ വര്‍ദ്ധിച്ചു. വെള്ളത്തിനായി കിണറും കുഴല്‍ കിണറും നിര്‍മ്മിച്ചു. കൃഷിഭവന്റെ സഹായത്തോടെ കൃഷി സ്ഥലങ്ങളെ ബന്ധിപ്പിച്ച് തുള്ളിനന ജലസേചന പദ്ധതി നടപ്പിലാക്കി.

പുലര്‍ച്ചെ നാലിന് എഴുന്നേല്‍ക്കും. വിളകള്‍ക്ക് വെള്ളം നല്‍കുകയാണ് ആദ്യ ജോലി. ടാങ്കുകള്‍ എല്ലാം നിറച്ച ശേഷം തുള്ളിനന ജലസേചന പദ്ധതിയിലുടെ വെള്ളം വിളകളുടെ ചുവട്ടില്‍ എത്തിക്കും.

നേരം പുലരുന്നതോടെ കൃഷി ചെടികളുടെ പാലനമായി. ഓരോ ചെടിയും പരിശോധിച്ച് കീടങ്ങളെ നശിപ്പിച്ചും വളം നല്‍കിയും ചുവടു വൃത്തിയാക്കിയും കഴിയുമ്പോള്‍ പത്തുമണിയെങ്കിലുമാകും. ഇതിനിടയില്‍ വിളവെത്തിയ കായ്ഫലങ്ങള്‍ ശേഖരിക്കും. ഇത് വാങ്ങാനായി സമീപമുള്ള വീട്ടുകാരും പരിചയക്കാരായ പച്ചക്കറി കടക്കാരും വീട്ടിലുണ്ടാകും. ഇവര്‍ക്ക് ആവശ്യാനുസരം സാധനങ്ങള്‍ തൂക്കി നല്‍കും. ബാക്കിയുള്ളവ ചെന്നിത്തല വിപണിയില്‍ എത്തിക്കും. ആഹാരത്തിനു ശേഷം അല്‍പ്പം വിശ്രമം. വീണ്ടും കൃഷി സ്ഥലത്തേക്ക്. പിന്നീട് കയറുന്നത് ഉച്ചയൂണിന്. ഇതിനു ശേഷം വീണ്ടും നാലു മുതല്‍ ഏഴുമണിവരെ വീണ്ടും കൃഷി സ്ഥലത്ത്.

കൂടുതല്‍ ജോലിയുള്ള ദിവസങ്ങളില്‍ പുറത്തു നിന്നും തൊഴിലാളികളെ വിളിക്കും. കാര്‍ഷിക സര്‍വകലാശാല റിട്ട പ്രൊഫ ഡോ. തോമസ് മാത്യു, മാന്നാര്‍ കൃഷി ഓഫീസിലെ ഉദ്യോഗസ്ഥന്‍ മാവേലിക്കര ഹരികുമാര്‍, ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍, പ്രായമായ കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്.

കരക്കൃഷിക്കൊപ്പം നെല്‍കൃഷിയിലും ഒരു കൈ നോക്കണമെന്ന് പരമേശ്വരന് ആഗ്രഹമുണ്ട്. മാന്നാര്‍ വേഴത്താറ് പാടശേഖരത്ത് 70 സെന്റ് പാടശേഖരം സ്വന്തമായുണ്ട്.

ഇവിടെ ഇപ്പോള്‍ സുഹൃത്താണ് കൃഷി ചെയ്യുന്നത്. അവിടെ കൃഷി ഇറക്കണമെന്നാണ് പരമേശ്വരന്റെ ആഗ്രഹം. പരമേശ്വരന്റെ കൃഷി സ്ഥലങ്ങള്‍ കാണാനും കൃഷി രീതികള്‍ മനസ്സിലാക്കാനും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്താറുണ്ട്. ഇവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ടെന്ന് പരമേശ്വരന്‍ പറഞ്ഞു. നൂതനവും പഴയതുമായ കാര്‍ഷിക ഉപകരണങ്ങളുടെ വലിയ ശേഖരവും പരമേശ്വരന് സ്വന്തമായുണ്ട്.

റിട്ട. അദ്ധ്യാപകരായിരുന്ന മുത്തച്ഛനും അച്ഛനുമാണ് പരമേശ്വരന്റെ കൃഷിജീവിതത്തിനു മാതൃക. അദ്ധ്യാപനത്തോടൊപ്പം നല്ല കര്‍ഷകരുമായിരുന്നു മുത്തച്ഛന്‍ തോട്ടത്തില്‍ പരമേശ്വരന്‍ ഉണ്ണിത്താനും അച്ഛന്‍ ശങ്കരപ്പിള്ളയും. കൃഷി ചെയ്യുന്നത് അഭിമാനമായി കാണുന്ന സമൂഹം വളര്‍ന്നു വരണമെന്നാണ് പരമേശ്വരന്റെ ആഗ്രഹം.

കൃഷി ഭൂമിയൊരുക്കം

കൃഷി സ്ഥലം തയ്യാറാക്കുന്നതിലും പ്രത്യേകത ഏറെയാണ്. ഗ്രോബാഗില്‍ കൃഷി ചെയ്യുന്നതിനു സമാനമായാണ് കൃഷി ഭൂമി തയ്യാറാക്കുന്നത്. ആദ്യം നന്നായി കിളയ്‌ക്കും. അതിനു ശേഷം ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, വളം തുടങ്ങിയവ ഇട്ടശേഷം വാരം പിടിക്കും. ഇതില്‍ തുള്ളിനന ജലസേചന പദ്ധതിയുടെ പൈപ്പ് ലൈന്‍ ഉറപ്പിക്കും.

ഇതിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കും. ചെടികള്‍ നടേണ്ട ഭാഗം മുറിച്ചു മാറ്റിയാണ് വിത്തുകള്‍ പാകുന്നതും തൈകള്‍ നടുന്നതും. കൃഷിസ്ഥലത്ത് പുല്ലുകള്‍ വളരാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇതോടൊപ്പം വളവും വെള്ളവും കൃത്യമായി ചെടികള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. കൂടുതലും ജൈവ വളം മാത്രമാണ് ഉപയോഗിക്കുന്നത്. കുട്ടമ്പേരൂരിലുള്ള സുഹൃത്തിന്റെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ആവശ്യാനുസരണം ചാണകവും ശേഖരിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

India

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

India

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Kerala

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

Kerala

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.