Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കാലവര്‍ഷം കലിതുള്ളിയില്ല; പുഴകള്‍ നിശ്ചലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 11:52 am IST
in Malappuram

പരപ്പനങ്ങാടി: മേടച്ചൂടില്‍ ഉരുകിയ ഭൂമിക്ക് കുളിരായ് മഴ എത്തിയെങ്കിലും ജലാശയങ്ങളില്‍ വേണ്ടത്ര വെള്ളമായില്ല. ഇടവപ്പാതിയില്‍ മഴക്കാറുകള്‍ നീങ്ങിപ്പോകുന്നത് കാണുമ്പോള്‍ കാര്‍ഷിക മേഖകള്‍ക്കുമേല്‍ നിരാശയുടെ ഇരുള്‍ മൂടുകയാണ്.

പുതുമഴയില്‍ തോടും കുളങ്ങളും പുഴകളും നിറഞ്ഞൊഴുകുമ്പോള്‍ മത്സ്യക്കൊയ്‌ത്ത് പ്രതീക്ഷിച്ച മത്സ്യബന്ധന മേഖലയുടെ പ്രതീക്ഷകള്‍ അസ്തമിച്ച മട്ടിലാണ്. പൊതുവില്‍ കാര്‍ഷിക മേഖലയുടെയും പ്രതീക്ഷകള്‍ അസ്തമിച്ച മട്ടിലാണ്.

മത്സ്യബന്ധന മേഖലയിലെ ഉണര്‍വിന്റെയും സമൃദ്ധിയുടെയും കാലമായിരുന്നു ഇടവപ്പാതി. പുതുമഴയില്‍ കിണറുകളിലെ ജല വിതാനം നേരിയതോതില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നിരവധി ജലസേചന പദ്ധതികളും കുടിവെള്ള പദ്ധതികളും ആശ്രയിക്കുന്ന കടലുണ്ടിപ്പുഴയില്‍ ഇപ്പോഴും വെള്ളമായില്ല. ഇടവപ്പാതിയില്‍ ഇരുകരയും നിറഞ്ഞൊഴുകിയിരുന്ന പുഴ ഇപ്പോഴും ഇടമുറിക്കുതന്നെ.

ഒഴുക്കു നിലച്ച പുഴകള്‍ നല്‍കുന്നത് വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയാണ്. കാലവര്‍ഷത്തിന്റെ 20 ശതമാനം പോലും ഇതുവരെ ലഭിച്ചില്ലയെന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. കടുത്ത വരള്‍ച്ചയാല്‍ അനാവരണം ചെയ്യപ്പെട്ട പുഴയുടെ അടിത്തട്ടുകള്‍ നിറഞ്ഞൊഴുകി തുടങ്ങിയിട്ടില്ല.

തടയണകളുടെ നിര്‍മാണവും മാലിന്യ നിക്ഷേപങ്ങളും പുഴയുടെ മരണമണി മുഴക്കുകയാണ്. ഒഴുകാന്‍ പുഴയില്ലാത്തപ്പോള്‍ മനുഷ്യ നിര്‍മിത തടയണകള്‍ നോക്കുകുത്തികളാവുകയാണ്.

തടയണകള്‍ക്ക് അപ്പുറവും ഇപ്പുറവും ജല ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആകുന്നില്ല. നദീ സംരക്ഷണത്തിന് കേന്ദ്രമാതൃകയില്‍ വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കില്ലെങ്കില്‍ വരും നാളുകളില്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകും പുഴ.

പാലങ്ങളില്‍ നിന്നുമാണ് പുഴയിലേക്ക് രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നത്. പാലങ്ങളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുകയും സിസിടിവി ക്യാമറകള്‍ വിന്യസിക്കുകയും ചെയ്താല്‍ മാലിന്യം വലിച്ചെറിയുന്നത് ഒരുപരിധിവരെ തടയാം.

കൂരിയാട് മുതല്‍ മമ്പുറം. പാറക്കടവ്- കുണ്ടന്‍കടവ് വരെ പുഴയുടെ അടിത്തട്ടില്‍ ഒരുതരിമണല്‍ പോലും ഇല്ലാത്ത വിധം മണലൂറ്റ് നടന്നിട്ടുണ്ട് പുഴയുടെ അടിത്തട്ടില്‍ പാറകള്‍ പൊങ്ങിനില്‍ക്കുകയാണ് ആഴമേറിയ ഒരു കിണറിലേക്ക് നോക്കുന്ന പോലെ ഇന്നു പുഴയിലേക്ക് നോക്കേണ്ടിയിരിക്കുന്നു.

കാലവര്‍ഷങ്ങളില്‍ നിറഞ്ഞൊഴുകിയ പുഴക്ക് അകാല വാര്‍ദ്ധക്യം സമ്മാനിച്ചത് ദുരമൂത്ത മനുഷ്യന്റെ ചെയ്തികള്‍ തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

World

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

Kerala

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പുതിയ വാര്‍ത്തകള്‍

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

500 കോടിയുടെ മയക്കുമരുന്ന് റോളർ കയറ്റി നശിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ ; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ക്രൂരത കാണിക്കുമെന്ന് താക്കീത്

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

ജൂനിയര്‍ എന്‍ടിആര്‍ (ഇടത്ത്) മുരുകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍ (നടുവില്‍) നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ (വലത്ത്)

മുരുകന്‍ വടക്കേയിന്ത്യയുടെയോ തെക്കേയിന്ത്യയുടേയോ?വിവാദമായി മുരുകനെക്കുറിച്ചുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ..നിരോധിക്കണമെന്ന് സീമാന്‍

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.