Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കോണ്‍ഗ്രസ്-ഇടതു സഖ്യത്തിന്റെ രംഗപ്രവേശനം: ഒ.രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 11:37 pm IST
inThiruvananthapuram

തിരുവനന്തപുരം: കന്നുകാലിവില്പന സംബന്ധിച്ച കേന്ദ്രവിജ്ഞാപനത്തിന്റെ പേരില്‍ വിളിച്ചുചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം കോണ്‍ഗ്രസ്-ഇടതു മുന്നണി സഖ്യത്തിന്റെ രംഗപ്രവേശനമാണെന്ന് ഒ.രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡെങ്കിപ്പനിയോ, റേഷന്‍ കാര്‍ഡ് വിഷയമോ പോലെയുള്ള ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമയം കിട്ടാത്തവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുമിച്ച് സമരപ്രഖ്യാപനം നടത്താന്‍ നിയമസഭ ദുരുപയോഗം ചെയ്യുകയായിരുന്നു. 17 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ച കോണ്‍ഗ്രസ് ആണ് ഗോവധത്തിനുവേണ്ടി വാദിക്കുന്ന മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുമായി ഒന്നിച്ചുചേര്‍ന്നത്. മുമ്പ് അഖിലേന്ത്യാതലത്തില്‍ കൂട്ടുകെട്ടുണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വരുന്ന വേളയില്‍ കൂട്ടായ പ്രചരണവേദി ഒരുക്കാനാണ് നിയമസഭാ സമ്മേളനം ഉപയോഗിച്ചത്. കന്നുകാലി സമ്പത്ത് വര്‍ധിച്ചുവരേണ്ടത് ആവശ്യമാണ്. കശാപ്പ് ഒഴിവാക്കണം എന്നുകേന്ദ്രം പറഞ്ഞിട്ടില്ല. നിയമസഭയിലടക്കം യഥേഷ്ടം ബീഫ് ലഭിക്കുന്ന അവസ്ഥയാണ്. എന്തിനും ആര്‍എസ്എസിന്റെ പേരുപറഞ്ഞ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

ഫാസിസത്തെപ്പറ്റി പറയുന്ന ഇടതുമുന്നണിയാണ് ദല്‍ഹി ആക്രമണത്തിന്റെ പേരുപറഞ്ഞ് കേരളത്തിലെമ്പാടും സംഘപരിവാര്‍ ഓഫീസുകള്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നത്.

സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ട ചുമതല കേന്ദ്ര സര്‍ക്കാരിനുണ്ട്. കരട് വിജ്ഞാപനമിറക്കി നാലുമാസം സമയം കൊടുത്തു. കേരള സര്‍ക്കാര്‍ കേട്ട ഭാവം നടിച്ചില്ല. പ്രതിഷേധങ്ങള്‍ വന്നപ്പോള്‍ എല്ലാം സ്വീകാര്യമായ റൂള്‍സ് ഉണ്ടാക്കാമെന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കി. എന്നിട്ടും യാതൊരു നിര്‍ദ്ദേശവും കൊടുക്കാതെ മോദി വിരുദ്ധസമരത്തിന് കമ്മ്യൂണിസ്റ്റുകാരുടെ ഉപദേശം സ്വീകരിക്കുകയാണ് കോണ്‍ഗ്രസ്. പ്രത്യേക നിയമ നിര്‍മ്മാണത്തിന് സംസ്ഥാനം തയ്യാറാണോയെന്ന് ചോദിച്ചപ്പോള്‍ നിയമസഭയില്‍ ഉത്തരം ശേഖരിച്ചുവരുന്നുവെന്ന പതിവുപല്ലവിപോലെ നോക്കാം എന്നാണ് മറുപടി. ഒ.രാജഗോപാല്‍ പറഞ്ഞു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.