Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

എസ്എഫ്‌ഐ ജില്ലാ സമ്മേളനം: ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച പ്രതി ജില്ലാ സെക്രട്ടറി പദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 11:33 pm IST
inThiruvananthapuram

വര്‍ക്കല: വര്‍ക്കലയില്‍ ആരംഭിച്ച ജില്ലാ സമ്മേളനം കലുഷിതമാകും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അംഗം ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച കേസിലെ പ്രതി ശരത് ജില്ലാ സെക്രട്ടറിയാകാന്‍ സാധ്യത. ഇതിനെതിരെ സമ്മേളനത്തിന് മുന്നേതന്നെ ജില്ലാകമ്മറ്റിയില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്. വിളപ്പില്‍ ഏര്യാകമ്മറ്റിയില്‍ നിന്നുള്ള ശരത് നിലവില്‍ ജില്ലാ വൈസ് പ്രസിഡന്റും മലയിന്‍കീഴ് ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമാണ്. ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശരത്തിനെ പുറത്താക്കുന്നതായി എസ്എഫ്‌ഐ അറിയിച്ചെങ്കിലും പുറത്താക്കല്‍ ഉണ്ടായിരുന്നില്ല. ഇതിനെതിരെ സിപിഎം വിളപ്പില്‍ ഏര്യകമ്മറ്റിയില്‍തന്നെ ശക്തമായ അമര്‍ഷം ഉണ്ട്.

നിലവിലെ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണനെ മാറ്റിയാണ് പകരം ശരതിനെ ജില്ലാ സെക്രട്ടറിയാക്കുന്നത്. കടകംപള്ളി വിഭാഗത്തോടൊപ്പം നിന്ന ദേശീയ സമിതി അംഗമായ പ്രജിനെ എസ്എഫ്‌ഐയില്‍ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് മത്സരിപ്പിക്കുന്നത്. പകരം ആനാവൂര്‍ വിഭാഗത്തോട് കൂറുപുലര്‍ത്തുന്ന ശരത്തിനെ എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയിലേക്ക് കൊണ്ടുവരുന്നതിനോട് കടകംപള്ളി വിഭാഗം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ നേമം സ്റ്റേഷനില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായ സുമേഷിനെ ജില്ലാ സഹഭാരവാഹിയാക്കാനും ശക്തമായ നീക്കം നടക്കുന്നുണ്ട്. സംസ്ഥാന കമ്മറ്റി അംഗം നയന, മുട്ടത്തറ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഞ്ചു, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സീന തുടങ്ങിയവരെ എല്ലാം പിന്തള്ളിയാണ് ശരതിനെ ജില്ലാ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്. നിലവിലെ സംസ്ഥാന കമ്മറ്റി അംഗം നിയാസിനെ കൊണ്ട്‌വരാനുള്ള ശ്രമം നടന്നെങ്കിലും വനിതാകോളേജില്‍ നിന്ന് പരാതിനല്‍കിയിട്ടുള്ളതിനാല്‍ തത്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. സമ്മേളനത്തില്‍ പ്രതിഷേധം ശക്തമായാല്‍ ജില്ലാ പ്രസിഡന്റ് രാഖിലിനെ സെക്രട്ടറിയാക്കുകയും ശരത്തിനെ പ്രസിഡന്റാക്കുകയും ചെയ്യും.

ലോ അക്കാദമി സമരത്തിലെ പിന്‍മാറ്റം, യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സദാചാര ഗുണ്ടായിസം, യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ അഴിമതി തുടങ്ങി നിരവധി വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. കൂടാതെ ഭാരവാഹിത്വം ഒഴിഞ്ഞിട്ടും ജില്ലയിലെ എസ്എഫ്‌ഐയെ നിയന്ത്രിക്കുന്ന ബാലമുരളി, അന്‍സാരി, അഡ്വ.എ.എ.റഹിം, അല്‍സാജിര്‍ എന്നിവരുടെ ഇടപടെലിനെതിരെയും ശക്തമായ പ്രതിഷേധം ഉയരും

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.