Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തില്‍ ദ്രവ്യകലശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 06:23 pm IST
in Kannur

പിലാത്തറ: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തില്‍ ദശദിന ദ്രവ്യ കലശ ഉത്സവം 11 മുതല്‍ 19 വരെ നടക്കും. തന്ത്രി നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. നാളെ 4 മണിക്ക് കുറ്റിയാട്ട് പുലിയൂര് കാളി ക്ഷേത്രത്തില്‍ നിന്ന് കലവറ നിറയ്‌ക്കല്‍ ഘോഷയാത്ര, ഞായറാഴ്ച നാലുമണിക്ക് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആചാര്യ സ്വീകരണ യാത്ര എന്നിവ നടക്കും. 6 മണിക്ക് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സുവനീര്‍ പ്രകാശനം ചെയ്യും. രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാട്ടുപൊലിമ, 12ന് വൈകിട്ട് 6.30ന് മതേതര കൂടായ്‌മ ഡോ: ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. എട്ടു മണിക്ക് തിരുവാതിര, പറയന്‍ തുള്ളല്‍ തുടങ്ങിയവ അരങ്ങേറും. 13ന് വൈകീട്ട് 6.30ന് ക്ഷേത്ര കൂട്ടായ്‌മ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭക്തിഗാനസന്ധ്യ നടക്കും. 14ന് 6.30ന് സാംസ്‌കാരിക സദസ്സ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് മധുരനൊമ്പരപ്പൊട്ട്, 15ന് 6.30ന് വനിതാ സംഗമം പി.കെ.ശ്രീമതി എം.പി. ഉദ്ഘാടനം ചെയ്യും. 7.30 ന് ചരട്കുത്തി കോല്‍ക്കളി, കളരിപ്പയറ്റ്, പൂരക്കളി എന്നിവയുണ്ടാകും. 16 ന് 6.30ന് ആധ്യാത്മികസദസ് അമൃതകൃപാനന്ദ ഉദ്ഘാടനം ചെയ്യും. 7.30 ന് ശാസ്ത്രീയ നൃത്തം, തുടര്‍ന്ന് നൃത്ത സംഗമം എന്നിവ നടക്കും. 18 ന് 6.30ന് സാംസ്‌കാരിക സമാപന സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7.30ന് നൃത്തശില്പം. 19ന് രാവിലെ ദ്രവ്യ കലശാഭിഷേകം, 12 മണിക്ക് കലശ സദ്യ, വൈകീട്ട് അഞ്ചിന് തിടമ്പുനൃത്തം എന്നിവ ഉണ്ടാകും. കലശ ദിനങ്ങളില്‍ രാവിലെ 11 മണിക്ക് അക്ഷരശ്ലോക സദസ്, 12.30ന് അന്നദാനം, വൈകീട്ട് അഞ്ചിന് ആധ്യാത്മിക പ്രഭാഷണ പരമ്പര എന്നിവ ഉണ്ടാകും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍, കെ.കുഞ്ഞിരാമന്‍, കെ.ബ്രിജേഷ് കുമാര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.മധുസൂദനന്‍, പി.പി.ചന്തുക്കുട്ടി നമ്പ്യാര്‍, എസ്.പി.രാധാകൃഷ്ണന്‍, എ.സി.രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.