കണ്ണൂര്‍: സഹകരണ യൂണിയന്റെ കീഴിലുളള സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ ഡി സി കോഴ്‌സിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ 15 നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2706790.
















