പാറശ്ശാല: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കുളില്‍ നൂറു ശതമാനം ഡിസ്റ്റിംഗ്ഷനോടെ വിജയം. എല്ലാ വിഷയങ്ങള്‍ക്കും എ1 നേടിയ 13 കുട്ടികള്‍ ഉള്‍പ്പെടെ മുഴുവന്‍ കുട്ടികളും ഡിസ്റ്റിങ്ഷനോടെ വിജയം നേടി.’