Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വെളളക്കെട്ട്: നിര്‍മ്മാണ കമ്പനി വാഹനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 10:35 am IST
in Thiruvananthapuram

പേട്ട : വെണ്‍പാലവട്ടം ബൈപ്പാസിനു സമീപപ്രദേശങ്ങളിലെ വെളളക്കെട്ടിന് അടിയന്തിര നടപടി ആവശ്യപ്പെട്ട് ഹൈവേ നിര്‍മ്മാണ കമ്പനിയായ കെഎന്‍ആര്‍സിഎല്ലിന്റെ വാഹനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. വീടുകളില്‍ കെട്ടിക്കിടക്കുന്ന വെളളം ഒഴുക്കിവിടുന്നതിന് തടസ്സമായി വെച്ചിരുന്ന ഇന്റര്‍ലോക്ക് കട്ടകള്‍ നീക്കം ചെയ്യുന്നതില്‍ നിന്ന് അധികൃതര്‍ പിന്മാറിയതോടെയാണ് വാഹനങ്ങള്‍ തടഞ്ഞത്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് പ്രദേശത്തെ വെളളക്കെട്ടിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ബൈപ്പാസില്‍ പ്രതിഷേധം നടത്തിയത്. സംഭവ സ്ഥലത്തെത്തിയ വില്ലേജ് ആഫീസറും തഹസില്‍ദാറും സര്‍വ്വീസ് റോഡിനൊപ്പം ഓട നിര്‍മ്മിക്കുമെന്നാണ് പറഞ്ഞത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെഎന്‍ആര്‍സിഎല്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പെട്ടപ്പോള്‍ ഓട നിര്‍മ്മിക്കാന്‍ കഴിയുകയിെല്ലന്നും റോഡില്‍ വെച്ചിരിക്കുന്ന ഇന്റര്‍ലോക്ക് കട്ടകള്‍ മാറ്റാന്‍ സാധിക്കിെല്ലന്നും അറിയിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ വാഹനം തടയുകയായിരുന്നു. സ്ഥലത്തെത്തിയ കെഎന്‍ആര്‍സിഎല്‍ ഉന്നതാധികൃതര്‍ ഹൈവേ നിര്‍മ്മാണത്തില്‍ നല്‍കിയ ടെന്‍ഡര്‍ പ്രകാരം സര്‍വ്വീസ് റോഡില്‍ ഓട നിര്‍മ്മാണം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് തഹസില്‍ദാരെ അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഓട നിര്‍മ്മിക്കാന്‍ കഴിയുകയുളളൂവെന്ന് കെഎന്‍ആര്‍സിഎല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കെട്ടിക്കിടക്കുന്ന വെളളം ഒഴുകിപോകുന്നതിന് താത്കാലികമായി ഓവ് നിര്‍മ്മിക്കാമെന്നും കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കി. ഓട നിര്‍മ്മാണം ജില്ലാ കളക്ടറുടേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

ഉച്ചയോടെ പമ്പ് സെറ്റുകള്‍ എത്തിച്ച് വീടുകളില്‍ കെട്ടിക്കിടക്കുന്ന വെളളം നീക്കം ചെയ്യാനുളള നടപടികള്‍ കെഎന്‍ആര്‍സിഎല്‍ അധികൃതര്‍ നടത്തി. കൗണ്‍സിലര്‍ ഹിമസിജി , ബിജെപി ജില്ലാ സമിതിയംഗം ഡി.ജി.കുമാരന്‍, മണ്ഡലം സെക്രട്ടറി കിഴക്കതില്‍ രാജേഷ്, ഏരിയ പ്രസിഡന്റ് എംഎസ്.ശ്യാം എന്നിവര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

പുതിയ വാര്‍ത്തകള്‍

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.