Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മഴക്കൊയ്‌ത്ത്: ജില്ലയില്‍ നിര്‍മിച്ചത് 3.8 ലക്ഷം മഴക്കുഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 11:06 pm IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 38,0000 ത്തിലേറെ മഴക്കുഴികളുണ്ടാക്കാന്‍ കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു. നൂറിലേറെ താല്‍ക്കാലിക തടയണകളും ആയിരക്കണക്കിന് മഴക്കുഴികളും നിര്‍മിച്ച ഗ്രാമപഞ്ചായത്തുകള്‍ ജില്ലയിലെ മലയോര മേഖലയിലുണ്ട്. മൂവായിരം മുതല്‍ ആറായിരം വരെ മഴക്കുഴികള്‍ നിര്‍മിച്ച 15 ലേറെ ഗ്രാമ പഞ്ചായത്തുകള്‍ ജില്ലയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴക്കുഴികള്‍, തടയണകള്‍, കിണര്‍ റീച്ചാര്‍ജ്, ജലാശയങ്ങളുടെയും പുഴകളുടെയും ശുചീകരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് നടന്നത്. എല്ലാ വീട്ടിലും കിണര്‍ റീചാര്‍ജ്ജ് സംവിധാനമോ മഴക്കുഴിയോ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കിണര്‍ റീചാര്‍ജ്ജ് സംവിധാനം വീടുകളില്‍ ഒരുക്കിനല്‍കാന്‍ കുടുംബശ്രീ റെയിന്‍ ആര്‍മി രൂപീകരിച്ച് പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ആവശ്യക്കാര്‍ക്ക് വീടുകളില്‍ കിണര്‍ റീചാര്‍ജ്ജ് സംവിധാനം റെയിന്‍ ആര്‍മി പ്രവര്‍ത്തകര്‍ നിര്‍മിച്ചു നല്‍കും.

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മാത്രം ജില്ലയില്‍ ആയിരത്തിലേറെ കിണര്‍ നിര്‍മിക്കാന്‍ കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 1885 കിണര്‍ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നൂറിലേറെ സ്ഥിരം തടയണകള്‍ ഇതിനകം നിര്‍മിച്ചു. കൃഷിഭൂമികളിലായി 573 കുളവും തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ചു. 600 ഓളം കുളങ്ങളുടെ നവീകരണവും പൂര്‍ത്തിയാക്കാനായി. ഇതിനു പുറമെ തദ്ദേശസ്ഥാപനങ്ങളുടെ നേരിട്ടുള്ള നേതൃത്വത്തില്‍ സന്നദ്ധ സേവനമടക്കം ഉപയോഗപ്പെടുത്തിയാണ് മഴക്കുഴികളും താല്‍ക്കാലിക തടയണകളും നിര്‍മിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

Kerala

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.