Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ മണല്‍ കിട്ടാനില്ല: നിര്‍മ്മാണ മേഖല സ്തംഭിച്ചു : എംസാന്റും ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 10:36 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ മണല്‍ക്ഷാമം രൂക്ഷം. നിര്‍മ്മാണ മേഖല സ്തംഭനത്തിലേക്ക്. മണലിനു പകരം ഉപയോഗിച്ചു വന്നിരുന്ന എം സാന്റും ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയാണ്. ഇതാണ് നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. മണല്‍ ലഭിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിയില്ലാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ജില്ലയിലെ കടവുകളില്‍ നിന്നും മണല്‍വാരല്‍ നിര്‍ത്തിവെച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു.

മണല്‍ എപ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു മറുപടി പോലും ലഭിക്കുന്നില്ല. തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഭരണം നടത്തുമ്പോഴാണ് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിയിലേക്ക് തളളിവിട്ടുകൊണ്ടുളള മണല്‍വാരല്‍ നിരോധനം നിലനില്‍ക്കുന്നത്. മണല്‍വാരല്‍ നിരോധനം കാരണം നിര്‍മ്മാണ മേഖലയില്‍ മാത്രമല്ല മണല്‍വാരല്‍ തൊഴിലാളികള്‍ക്കും ജോലിയില്ലാതായിട്ട് മാസങ്ങളായി.

മണലിന് പകരം ഉപയോഗിച്ചിരുന്ന ക്വാറികളില്‍ നിന്നും ക്രഷറുകളില്‍ നിന്നും ലഭിക്കുന്ന എംസാന്റിനും ജില്ലിപ്പൊടിക്കും മറ്റും മണലില്ലാതായതോടെ വന്‍ ഡിമാന്റാണ് വിപണിയില്‍ അനുഭവപ്പെടുന്നത്. വന്‍കിട കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് പോലും എംസാന്റ് പോലുളള കൃത്രിമ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. മണല്‍ നിരോധനം നിലവില്‍ വന്നതു മുതല്‍ എംസാന്റ് ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയതും ജനങ്ങള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. പല ക്രഷര്‍, ക്വാറി ഉടമകളും എംസാന്റിനും ജില്ലിപ്പൊടിക്കും മറ്റും തോന്നിയപടിയാണ് വില ഈടാക്കുന്നത്. ഏകീകൃത വില കൊണ്ടുവരണമെന്ന ആവശ്യം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ആവശ്യം വര്‍ദ്ധിച്ചെങ്കിലും വേണ്ട രീതിയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുളള സൗകര്യം ക്രഷറുകളിലും ക്വാറികളിലും ഇല്ലാത്തത് ഇത്തരം ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തിന് വഴിവെച്ചിട്ടുണ്ട്. ക്വാറി-ക്രഷര്‍ ഉടമകള്‍ സാഹചര്യം മുതലെടുത്ത് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായും ആരോപണം ഉണ്ട്.

മണല്‍ ക്ഷാമത്തിന് പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ജില്ലയിലെ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളെ കൊടും പട്ടിണിയിലേക്ക് തളളിവിടലാവും ഫലം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

Entertainment

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.