Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഡെങ്കി പടര്‍ന്നുപിടിക്കുന്നു; ജീവനക്കാരില്ലാതെ മെഡിക്കല്‍ കോളേജ് ബ്ലഡ്ബാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 10:32 pm IST
inThiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാതെ മെഡിക്കല്‍കോളേജ് ആശുപത്രയിലെ ബ്ലഡ്ബാങ്ക്. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളിലാണ് ജീവനക്കാരുടെ കുറവ്. ഡെങ്കിപ്പനി ബാധിച്ച് പ്ലേറ്റ്‌ലറ്റ് കുറയുമ്പോള്‍ ആകെയുള്ള ചികിത്സ രോഗിക്ക് പ്ലേറ്റ്‌ലറ്റ് നല്‍കുക എന്നതുമാത്രമാണ്. തിരുവനന്തപുരത്ത് ഇരുപതിലധികം ബ്ലഡ് ബാങ്കുകളുണ്ടെങ്കിലും മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കാവശ്യമായ രക്തവും രക്തഘടകങ്ങളും മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള ബ്ലഡ് ബാങ്കില്‍ നിന്നു മാത്രമേ സ്വീകരിക്കുകയുള്ളൂ. മാത്രമല്ല, മറ്റ് ആശുപത്രികള്‍ക്കും ആര്‍സിസിയിലെ ഉള്‍പ്പെടെയുള്ള രോഗികള്‍ക്കും ആവശ്യമെങ്കില്‍ ഇവിടുന്ന് രക്തവും രക്തഘടകങ്ങളും നല്‍കണമെന്നാണ് വ്യവസ്ഥ.

100 പേരില്‍ നിന്നും രക്തം ശേഖരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 250 പേര്‍ എത്തുന്നുണ്ട്.രക്തമെടുക്കുന്നതിന് നിലവില്‍ ട്രെയിനികളെയാണ് ഉപയോഗിക്കുന്നത്. ശേഖരിക്കുന്ന രക്തം ഘടകങ്ങളാക്കുന്നതിനോ പരിശോധന കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനോ ക്രോസ്മാച്ച് ചെയ്ത് രോഗികള്‍ക്കു നല്‍കുന്നതിനോ ആവശ്യത്തിന് ജീവനക്കാരില്ല. പനി നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ടി വാര്‍ഡുകളില്‍ കൂടുതല്‍ നെഴ്‌സുമാരെയും ലാബുകളില്‍ ടെക്‌നീഷ്യന്മാരെയും നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബ്ലഡ് ബാങ്കില്‍ അഞ്ച് ടെക്‌നീഷ്യന്മാരെയെങ്കിലും അടിയന്തരമായി നിയമിക്കണമെന്നാവശ്യപ്പെട്ടെങ്കിലും നിയമിച്ചിട്ടില്ല. നിലവിലുള്ള ട്രെയിനിമാരെ രക്ത ശേഖരണത്തിനു മാത്രമായാണ് വിനിയോഗിക്കുന്നത്. ടെക്‌നീഷ്യന്മാരെ നിയമിക്കുന്ന കാര്യത്തില്‍ അനാസ്ഥ തുടരുകയാണ്. ആരോഗ്യ വകുപ്പിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.