Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തലശ്ശേരിയിലെ കടല്‍ത്തീരവും പുഴയോരങ്ങളും കെട്ടിട നിര്‍മ്മാണത്തിനും മാലിന്യനിക്ഷേപത്തിനും ഉപയോഗിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 11:03 pm IST
inKannur

തലശ്ശേരി: തലശ്ശേരി ബിഷപ്പ് ഹൗസിന് പിന്നിലായി കടല്‍ത്തീരത്തും ധര്‍മ്മടം സാമിക്കുന്നിന് സമീപത്തെ കടല്‍ത്തീരത്തും സ്വകാര്യ കെട്ടിട നിര്‍മ്മാണ മാഫിയാ സംഘങ്ങള്‍ ഫ്‌ളാറ്റ് നിര്‍മ്മാണം തകൃതിയായി നടത്തിവരികയാണ്. നിരവധി പരാതികള്‍ തലശ്ശേരി നഗരസഭക്കും ധര്‍മ്മടം പഞ്ചാത്ത് അധികൃതര്‍ക്കും നല്‍കിയിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത. ഇത്തരം അനധികൃത കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിന് രാഷ്‌ട്രീയക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന പരാതിയും വ്യാപകമാണ്.

തലശ്ശേരി കടലോരത്ത് എടുക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണത്തിന്റെ ലീഗല്‍ അഡൈ്വസര്‍ ഒരു മുസ്ലീം ലീഗ് നേതാവായ അഭിഭാഷകനാണത്രെ. ധര്‍മ്മടത്ത് പണിയുന്ന കെട്ടിടത്തിന് താല്‍ക്കാലികമായി തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്ന പഞ്ചായത്ത് അധികൃതരും ഇപ്പോള്‍ മൗനാനുവാദം നല്‍കിയിരിക്കുകയാണെന്നാണ് അറിയുന്നത്. സിപിഎം നേതാക്കളെ കാണേണ്ടതു പോലെ കണ്ടപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്ന ഇടതു പക്ഷത്തിന് മറ്റൊന്നും ചെയ്യാനാവുന്നില്ല എന്നതാണ് വസ്തുത.

ഇതിനിടെ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളിലെ ബ്രോക്കര്‍മാരായ നേതാക്കള്‍ തങ്ങളുടേതായ പങ്ക് കൈപ്പറ്റിയതായും പറയപ്പെടുന്നുണ്ട്. കൂടാതെ പരിസ്ഥിതി പ്രേമികളായും വിവരാവകാശ പ്രവര്‍ത്തകരായും രംഗത്തിറങ്ങിയവരെയൊക്കെ വരുതിയിലാക്കിയാണ് കെട്ടിട നിര്‍മ്മാണം തകൃതിയായി നടക്കുന്നത്. കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് സിആര്‍ 2-2ല്‍പ്പെട്ട സ്ഥലത്താണ് ഒരു സഹകരണ ആശുപത്രിയും സ്റ്റാര്‍ ഹോട്ടലും സിറ്റി സെന്ററും പ്രവര്‍ത്തിച്ചുവരുന്നത്. ഇത് കാരണം ഇപ്പോള്‍ കൊടുവള്ളി വീനസ് കോര്‍ണര്‍ ഭാഗത്തെ പുഴയോരങ്ങള്‍ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മൂക്ക് പൊത്താതെ ഈ ഭാഗത്തുകൂടെയുളള യാത്രപോലും ദുഷ്‌കരമാണ്. രാഷ്‌ട്രീയ സ്വാധീനവും പണവും ഉണ്ടെങ്കില്‍ തലശ്ശേരിയിലും പരിസരങ്ങളിലും നിയമം വഴിമാറുമെന്ന സ്ഥിതിയാണ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്.

പുറത്ത് കാട് വെട്ടിത്തെളിച്ച് മനസ്സില്‍ കാട് സൂക്ഷിക്കുന്നവരായി നാം മാറി : പാട്യം വിശ്വനാഥ്

പാനൂര്‍: പുറത്ത് കാട് വെട്ടിത്തെളിച്ച് മനസ്സില്‍ കാട് സൂക്ഷിക്കുന്ന വരായി നാം മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത കവി പാട്യം വിശ്വനാഥ് പറഞ്ഞു. വാഗ്ഭടാനന്ദ ഗുരുദേവ വായനശാല ആന്റ് ഗ്രന്ഥാലയവും, അഡ്വഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് തയ്യിലും സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ മജിഷയില്‍ നിന്നും വൃക്ഷത്തൈ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൃക്ഷത്തോട് അനുവാദം ചോദിച്ച് മുറിക്കുന്ന സംസ്‌കാരം കാത്തുസൂക്ഷിച്ച നാം വൃക്ഷങ്ങളോട് കാട്ടാളത്തമാണ് കാട്ടുന്നത്. വൃക്ഷാരാധന നടത്തിയ നാട്ടില്‍ എല്ലാ തട്ടിയെടുക്കാനുള്ള ലാഭേച്ഛ സംസ്‌കാരംവളര്‍ന്നതോടെ നമ്മുടെ നാട് തരിശ്ശായി മാറിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. വായനശാല പ്രസിഡണ്ട് എ.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു മജിഷ, വി.പി.ഷാജി, ദില്‍ജിത്ത് സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.