Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

അമിത് വന്നു; പ്രവേശനോത്സവത്തിന് ആവേശത്തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2017, 10:17 pm IST
inKozhikode

കോഴിക്കോട്: മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ പ്രവേശനോത്സവം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആഹ്ലാദവും അഭിമാനകരവുമായി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി അമിതിന്റെ സാന്നിദ്ധ്യമാണ് പ്രവേശനോത്സവത്തിന് മാറ്റുകൂട്ടിയത്. ചെണ്ടമേളത്തോടെ തിലകം ചാര്‍ത്തി മധുരം നല്‍കി അധ്യാപകരും മാതൃസമിതി അംഗങ്ങളും വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഭദ്രദീപം തെളിയിച്ചുകൊണ്ട് പൂര്‍വ വിദ്യാര്‍ത്ഥി അമിത് വി.പി. ഉദ്ഘാടനം ചെയ്തു. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് അമിത് മാര്‍ഗദര്‍ശനം നല്‍കി. 12-ാം തരം പൊതുപരീക്ഷയില്‍ 97% നേടിയ ശ്രദ്ധ വി.എസ്, കമ്പ്യൂട്ടര്‍ സയന്‍സില്‍ 100 മാര്‍ക്ക് നേടിയ ലക്ഷ്മി.പി എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പ്രിന്‍സിപ്പാള്‍ എ. ചെന്താമരാക്ഷന്‍, പ്രസിഡന്റ് എം. മാധവന്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ എ.കെ. ശ്രീധരന്‍, പി. നന്ദനന്‍, എന്‍.പി. സോമന്‍, വിദ്യാലയസമിതി സെക്രട്ടറി രതീഷ് ബാബു, മാതൃസമിതി പ്രസിഡന്റ് സന്ധ്യ, ക്ഷേമസമിതി പ്രസിഡന്റ് മനോജ് എന്നിവര്‍ സംസാരിച്ചു.

ചിന്മയ വിദ്യാലയത്തില്‍ പ്രവേശനോത്സവം ഗായത്രി ഹവനത്തോടു കൂടി ആരംഭിച്ചു. ബ്രഹ്മചാരി മുകുന്ദ ചൈതന്യയും ബ്രഹ്മചാരി കല്ല്യാണ്‍ ചൈതന്യയും ഹവനത്തിനു നേതൃത്വം നല്കി. തുടര്‍ന്ന് എംഎസ് സുബ്ബലക്ഷ്മി ഫെല്ലോഷിപ്പിന് അര്‍ഹയായ സൂര്യഗായത്രിയുടെ സംഗീതാര്‍ച്ചനയും ഉണ്ടായി.

താമരശ്ശേരി: പഴശ്ശിരാജ വിദ്യാമന്ദിരത്തില്‍ പ്രവേശനോത്സവം കൊണ്ടാടി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ആനന്ദ് ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി അദ്ധ്യക്ഷന്‍ വേണുഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാനികേതന്‍ ജില്ലാ ട്രഷറര്‍ വി.പി. കൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ നീലേശ്വരം ഭാസ്‌കരന്‍, സുരേഷ്‌കുമാര്‍, ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.

മണ്ണൂര്‍: മണ്ണൂര്‍ സരസ്വതിവിദ്യാനികേതന്‍ പ്രവേശനോത്സവം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യാഹരിദാസ് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക സി.പി. ബേബി അദ്ധ്യക്ഷത വഹിച്ചു. കെ.പി. കുട്ടികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. മികച്ചവിജയം നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥികളായ അളകശ്രീ, ഐശ്വര്യ, അനുപമ, അനുഷ, ജിഷ്ണു, മധുരിമ, ആദിത്ത്, ആത്മജ എന്നിവരെ അനുമോദിച്ചു. ചന്ദ്രന്‍ ചെറുകാട്ട്, എ.വി. ഗോപി, സി. ഗംഗാധരന്‍, ബിന്ദു ഗോപാല്‍, ടി. രാജേശ്വരി, എം. സുധ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

Samskriti

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

India

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

Kerala

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.