Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോടിയേരിയുടേത് പാക്കിസ്ഥാന്റെ ശബ്ദം; സ്വമേധയാ കേസെടുക്കണം: പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 10:52 pm IST
in Kannur

കണ്ണൂര്‍: ഇന്ത്യന്‍ സൈന്യത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന പാക്കിസ്ഥാന്റെ ശബ്ദമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാന്‍ കോടതി തയ്യാറാകണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎ കണ്ണൂര്‍ ജില്ലാ ഘടകം സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സൈന്യം കാശ്മീരീല്‍ മനുഷ്യാവകാശ ധ്വംസനം നടത്തുന്നുവെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നുവെന്നുമാണ് പാക്കിസ്ഥാന്‍ അന്താരാഷ്‌ട്ര വേദികളില്‍ ഉന്നയിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് കോടിയേരിയുടേതും. കോടിയേരി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് പാക്ക് പട്ടാളത്തില്‍ ചേരുകയോ ഹിസ്മുള്‍ മുജാഹിദ്ദിന്റെ കമാണ്ടറാവുകയോ ചെയ്യുന്നതാണ് ഉചിതം. കോടിയേരിയുടെ ആരോപണം പാക്ക് പട്ടാളം അതിര്‍ത്തിവഴി കാശ്മീരില്‍ നുഴഞ്ഞുകയറി നിരന്തരമായി അക്രമം നടത്തുന്ന സമയത്താണ്. സൈന്യത്തിന്റെ ആത്മവിശ്വാസം കെടുത്തന്നതിനായി ബോധപൂര്‍വ്വം നടത്തിയതാണ് കോടിയേരിയുടെ പ്രസ്താവന. പാക്ക് സൈന്യം ഇന്ത്യന്‍ ഭടന്‍മാരെ അപായപ്പെടുത്തുക മാത്രമല്ല, അവരുടെ മൃതദേഹം വികൃതമാക്കുക കൂടി ചെയ്യുകയാണ്.

ഹിസ്ബുള്‍ മുജാഹിദ്ദിന്റെ ശബ്ദമാണ് കോടിയേരിയുടേത്. കോടിയേരിക്ക് നാക്ക് പിഴവു പറ്റിയിട്ടുണ്ടെങ്കില്‍ പൊളിറ്റ് ബ്യൂറോ അത് തിരുത്താന്‍ തയ്യാറാകണം. സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് അറിയാനും ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.

കാശ്മീരില്‍ പൊതുജനങ്ങളെ സൈന്യത്തിനെതിരെ ഇളക്കിവിടുന്ന അതേ നിലപാട് തന്നെയാണ് കോടിയേരിയുടേതും. ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നതുപോലെയുള്ള പ്രേരണയാണ് കോടിയേരിയും ചെയ്യുന്നത്. ഭാരതം ലോകത്തെ ഒന്നാം ശക്തിയായി മുന്നേറുമ്പോള്‍ അതിനെതിരെ പാക്ക്, ചൈന അച്ചുതണ്ട് പ്രവര്‍ത്തിക്കുകയാണ്. ഇതിന് ഊര്‍ജ്ജം പകരുന്നതാണ് കോടിയേരിയുടെ പ്രസ്താവനയെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പശുവിനെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്തത് കേവലം ഒറ്റപ്പെട്ട സംഭവമല്ല. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൃഗസംരക്ഷണവുമായി ഇറക്കിയ വിജ്ഞാപനത്തിനെതിരെ ആന്റണി നടത്തി വിവാദ പ്രസ്താവനയുമായി ഇതിനെ കൂട്ടിയോജിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിന് കടലാസിന്റെ വില മാത്രമേ ഉള്ളൂ എന്നും റംസാന്‍ മാസം തന്നെ ഉത്തരവ് കൊണ്ടുവന്നത് ബോധപൂര്‍വ്വമാണെന്നും എ.കെ.ആന്റണി നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് കണ്ണൂരില്‍ പരസ്യമായി പശുവിനെ അറുത്തത്. ദേശവിരുദ്ധ സംഘടനയായ എസ്ഡിപിഐയുടെ പ്രസംഗത്തിന്റെ മറ്റൊരു പതിപ്പാണ് ആന്റണിയുടെ പ്രസംഗം. പശുവിനെ പരസ്യമായി അറുത്ത് വ്യാപകമായി വര്‍ഗ്ഗീയ കലാപമുണ്ടാക്കാനായിരുന്നു കോണ്‍ഗ്രസ്സ് ശ്രമിച്ചത്. മൃഗങ്ങളെപ്പോലും വര്‍ഗ്ഗീയമായി വേര്‍തിരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം കൊണ്ടുവന്നത് കോണ്‍ഗ്രസ്സ് സര്‍ക്കാറാണ്. സ്വാതന്ത്ര്യത്തിന് മുമ്പു വരെ ഇന്ത്യയിലെ പട്ടാളക്കാര്‍ക്ക് ബീഫ് നല്‍കുമായിരുന്നു. എന്നാല്‍ ഇത് നിര്‍ത്തലാക്കിയത് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നെഹ്‌റു സര്‍ക്കാറാണ്. പശുവിനെയും കന്നുകുട്ടിയെയും കാണിച്ചുകൊണ്ട് വോട്ടു തേടിയ കോണ്‍ഗ്രസ്സ് ഇന്ന് അതേ പശുവിനെ അറുക്കുന്നത് താല്‍ക്കാലിക രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും കൃഷ്ണദാസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.