Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജില്ലയ്‌ക്ക് കേന്ദ്രം നല്‍കിയത് 43.88 കോടി രൂപ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപന ആഘോഷം ധൂര്‍ത്തില്‍ മുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 10:08 pm IST
inKozhikode

കോഴിക്കോട്: ഇടതു സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനതല പ്രഖ്യാപനം ധൂര്‍ത്തിന്റെ മേളയാകും. ആദിവാസി കോളനികളിലടക്കം വൈദ്യുതി എത്തിയില്ലെന്ന വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് ഇന്ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ഉദ്ഘാടന മഹാമഹത്തിന് ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്. 18 ലക്ഷം രൂപ സര്‍ക്കാര്‍ ഔദ്യോഗികമായി അനുവദിച്ചുവെന്നാണ് അറിയുന്നത്. വൈദ്യുതി വകുപ്പിലെ ഇടതുസംഘടനകള്‍ ഇതിന് വേണ്ടി പണപ്പിരിവ് നടത്തുന്നുണ്ട്.

എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു എന്ന് അവകാശപ്പെട്ടാണ് മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് പ്രഖ്യാപന പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാതലങ്ങളില്‍ പരിപാടി സംഘടിപ്പിക്കാന്‍ 50,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ഇവയ്‌ക്ക് പുറമെയാണ് വന്‍തോതില്‍ പിരിവ് നടത്തുന്നത്.

കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സഹായംകൊ ണ്ടാണ് വൈദ്യുതീകരണ പ്രവര്‍ത്തനം നടത്തിയതെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. ജില്ലയിലെ 12 ബ്ലോക്കുകളിലെ 87 വില്ലേജുകളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനപ്രകാരം 43.88കോടി രൂപ അനുവദിച്ചിരുന്നു. എന്നിട്ടും വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് കമ്പിളിപ്പാറ കോളനിയിലടക്കം വൈദ്യുതിയെത്തിയിട്ടില്ല. കെഎസ്ഇബി വൈദ്യുതീകരണ പ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നത്. എന്നാല്‍ ഒന്നാം വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ ഇടതുസര്‍ക്കാര്‍ കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ച് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയെന്നാണ് അവകാശപ്പെടുന്നത്. അനുവദിച്ച പണം ചെലവഴിച്ചിട്ടും കോളനികളില്‍ വൈദ്യുതി എത്താത്തതിനെകുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.