Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

അടച്ചുപൂട്ടാനുള്ള നീക്കം: അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ നിയമ നടപടിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 07:43 pm IST
inKasargod

കാസര്‍കോട്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മികച്ച നിലവാരം പുലര്‍ത്തുന്നവ ഉള്‍പ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ നിയമ നടപടിയിലേക്ക്.

ആയിരകണക്കിന് അധ്യാപകരെയും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.

സര്‍ക്കാര്‍ തീരുമാനം പുറത്തു വരുന്നതിന് മുമ്പ് തന്നെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്വകാര്യ സ്‌കൂളുകളില്‍ സ്‌കൂളില്‍ പ്രവേശനം നടത്തുന്നതില്‍ നിന്നും രക്ഷിതാക്കളെ പിന്തിരിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് വാട്‌സാപ്പ് പ്രചാരണം ആരംഭിച്ചത്.

രക്ഷിതാക്കളും വിദ്യാര്‍ത്ഥികളിലും ആശയകുഴപ്പം ഉണ്ടാക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യും.

ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനം നടത്തുന്ന എയ്ഡഡ് സ്‌കൂള്‍ അധികൃതരെ സഹായിക്കുന്നതിനുള്ള ഗൂഢലക്ഷ്യമാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിന് 20 ലക്ഷം കോഴയുടെ അഡ്വാന്‍സ് നല്‍കി കാത്തിരിക്കുന്ന അധ്യാപകരുടെ ജോലി ഉറപ്പാക്കി നല്‍കാനുള്ള കാസര്‍കോട് ജില്ലയുടെ ചില നേതാക്കളുടെ ശ്രമവും ഈ നീക്കം ശക്തമാക്കുന്നതിന് പിന്നിലുണ്ടെന്നാണ് ആരോപണം.

ലക്ഷങ്ങള്‍ കോഴ നല്‍കി എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനം നേടിയ അധ്യാപക സംഘടനയുടെ തലപ്പത്തെത്തിയ ചിലരാണ് പ്രചാരണത്തിന് പിന്നിലെന്ന് അരോപണമുണ്ട്.

അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ ചേര്‍ക്കാന്‍ ആയിരങ്ങള്‍ വാങ്ങുന്നുവെന്ന് ആരോപിക്കുന്ന സംഘടനകളും അധ്യാപകരും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ ഇത്തവണ കുട്ടികളെ ചേര്‍ക്കുമ്പോള്‍ അയ്യായിരവും പതിനായിരവും വാങ്ങിയതിനെതിരെ മൗനം പാലിക്കുകയാണ്.

പ്രവേശന സമയത്ത് സംഭാവന വാങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും കാഞ്ഞങ്ങാട്ടെ സ്‌കൂള്‍ 5000 രൂപയും ഉദിനൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ 2000 രൂപയും തൃക്കരിപ്പൂര്‍ ടൗണിലെ ഒരു എയ്ഡഡ് സ്‌കൂള്‍ 4000 രൂപയുമാണ് കുട്ടികളെ ചേര്‍ക്കാന്‍ വാങ്ങിയതെന്ന് രക്ഷിതാക്കള്‍ തന്നെ പറയുന്നു.

വിദ്യാഭ്യാസ അവകാശ നിയമം വന്നത് 2009 ലാണ്. അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയെടുക്കുമെന്ന് പറയുന്നതെന്ന് അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

Ernakulam

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

India

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.