Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മെയ്‌ക്ക് ഇന്‍ ഇന്ത്യ: അഗാപ്പെ ഡയഗനോസ്റ്റിക്‌സും ഹിറ്റാച്ചി കെമിക്കലും ധാരണയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 10:30 pm IST
inBusiness

അഗാപ്പെ ഡയഗനോസ്റ്റിക്‌സും ഹിറ്റാച്ചി കെമിക്കലും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം ജാക്കി ചുവായും തോമസ് ജോണും കൈമാറിയപ്പോള്‍

കൊച്ചി: ഇന്ത്യയില്‍ ഡയഗനോസ്റ്റിക്‌സ് ലാബ് യന്ത്രോപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രമുഖരായ അഗാപ്പെ ഡയഗനോസ്റ്റിക്‌സും ക്ലിനിക്കല്‍ ഉപകരണ രംഗത്ത് ബഹുരാഷ്‌ട്ര ഭീമനായ ഹിറ്റാച്ചി കെമിക്കലും സംയുക്തമായി ഇന്ത്യയില്‍ അതിനൂതന ലാബ് ഉപകരണങ്ങള്‍ ഉത്പാദിപ്പിക്കും.

വ്യക്തമായ പ്രോട്ടീന്‍ അപഗ്രഥനം സാദ്ധ്യമാക്കുന്ന സ്‌പെസിഫിക്ക് പ്രോട്ടീന്‍ ആന്റ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസറുകളുടെ ഉത്പാദനം ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്ന് അഗാപ്പെ എംഡി തോമസ് ജോണ്‍ വിശദീകരിച്ചു. എറണാകുളം ജില്ലയില്‍ പട്ടിമറ്റത്ത് അഗാപ്പെ സ്ഥാപിച്ചിട്ടുള്ള ലാബ് ഉപകരണ നിര്‍മ്മാണ യൂണിറ്റില്‍ ഹിറ്റാച്ചിയുടെ സാങ്കേതിക വിദ്യാ കൈമാറ്റം വഴിയാണ് ഉത്പാദനം നടക്കുക. ഗവേഷണ രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് പുറമെ പുതിയ തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കുമെന്ന് തോമസ് ജോണ്‍ പറഞ്ഞു.

താങ്ങാവുന്ന വിലയില്‍ അതിനൂതന പരീക്ഷണ സമ്പ്രദായങ്ങള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുതിയ ഉപകരണത്തിന്റെ സഹായത്താല്‍ ടെസ്റ്റുകളുടെ ചിലവ് മൂന്നിലൊന്നായി കുറയ്‌ക്കുവാന്‍ സാധിക്കുമെന്നും കൃത്യതയേറിയ രോഗനിര്‍ണ്ണയം അതിവേഗം സാദ്ധ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പട്ടിമറ്റത്തുള്ള നിര്‍മ്മാണ യൂണിറ്റിന് പുറമെ സ്വിറ്റ്‌സര്‍ലന്റിലും (സൂറിക്ക്) മൂവാറ്റുപുഴ നെല്ലാട് കിന്‍ഫ്രയിലും, അഗാപ്പെക്ക് ഗവേഷണ നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ട്. ഹിറ്റാച്ചി കെമിക്കല്‍ ഡയഗനോസ്റ്റിക്‌സ് സി.ഇ.ഒ സുയോഷി,

ഹിറ്റാച്ചി കെമിക്കല്‍ കമ്പനി ഡെപ്യൂട്ടി ഡയറക്ടര്‍ മിത്‌സുതാകാ ഷിമാബെ, ഹിറ്റാച്ചി കെമിക്കല്‍ ഏഷ്യ പസഫിക്ക് എംഡി ജാക്കി ചുവാ, അഗാപ്പെ ഡയറക്ടര്‍മാരായ ഡോ. ഡി. എം. വാസുദേവന്‍, മീന തോമസ്, ഡെപ്യൂട്ടി ജിഎം വര്‍ഗീസ് ഔസേഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.