Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേത്രങ്ങളെ സര്‍ക്കാര്‍ കറവപശുക്കളായി കാണുന്നു: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 10:20 pm IST
in Kottayam

വൈക്കം-ചങ്ങനാശേരി: ഹൈന്ദവ ക്ഷേത്രങ്ങളെ കറവപശുക്കളായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ പറഞ്ഞു.

ഹിന്ദു അവകാശ സംരക്ഷണയാത്രയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. ദേവസ്വം ബോര്‍ഡുകള്‍ രാഷ്‌ട്രീയക്കാര്‍ക്ക് സ്ഥാനമാനങ്ങല്‍ നല്‍കാന്‍ മാത്രമുള്ള സ്ഥാപനങ്ങളായി തീര്‍ന്നിരിക്കുകയാണ്. എം.എല്‍.എ ആകാന്‍ സാധിക്കാത്ത നേതാക്കളെ തൃപ്തിപെടുത്താനാണ് ബോര്‍ഡു മെമ്പര്‍സ്ഥാനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. പൂജാരിമാരെപ്പോലും ആലോചിക്കാതെയാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്.ശബരിമലയുടെ പേര് മാറ്റാനും,മകരജ്യോതി പോലും തെളിക്കേണ്ടത് ആരാണെന്ന് പ്രഖ്യാപിക്കുന്ന ഭ്രാന്തന്‍ നയമാണ് ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്നതെന്നും ടീച്ചര്‍ പറഞ്ഞു.ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന യോഗം എസ്എന്‍ ഡിപി യോഗം അസി.സെക്രട്ടറി പി.റ്റി.മന്മഥന്‍ ഉദ്ഘാടനം ചെയ്തു.

സ്ഥപതി കൃഷ്ണകുമാര്‍ കെ.വര്‍മ്മ അദ്ധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി ഹരിദാസ്,ജില്ലാ വൈസ് പ്രസിഡന്റ് എ.വി സനല്‍,ജില്ലാ സെക്രട്ടറി കെ. ഡി.സന്തോഷ്,താലൂക്ക് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍,സെക്രട്ടറി കെ.എസ്.ബാബു,വിവിധ സമുദായ സംഘടനാ നേതാക്കന്മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അവകാശ സംരക്ഷണ യാത്രയ്‌ക്ക് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം വി.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മ മഹാസഖ്യം സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളീ ദാസ് സാഗര്‍ അദ്ധ്യക്ഷത വഹിച്ചു. അഖില കേരള ഹിന്ദു സാംബവ മഹാസഭ ജന.സെക്രട്ടറി എം.സത്യശീലന്‍, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് വി.സി.തങ്കപ്പന്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സി.പി.ഗോപാലകൃഷ്ണന്‍ നായര്‍, വില്‍കുറുപ്പ് മഹാസഭ സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്‍ മണിമല , തപസ്യ സാഹിത്യ വേദി മേഖലാ സെക്രട്ടറി പി.എന്‍.ബാലകൃഷ്ണന്‍, ഓള്‍ ഇന്ത്യാ വീരശൈവ മഹാസഭ താലൂക്ക് പ്രസിഡന്റ് പ്രസാദ്, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിമാരായ ഇ എസ് ബിജു, കെ.പി. ഹരിദാസ,് ആര്‍.എസ്.അജിത്, ഇ.ജി.മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.