Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഉദ്ഘാടന ഓഫറുകളുമായി ഫോണ്‍ 4 തിരുവനന്തപുരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 11:33 am IST
inBusiness

തിരുവനന്തപുരം: കേരളത്തിലെ നമ്പര്‍ വണ്‍ മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍4 തിരുവനന്തപുരത്ത് നാല് ഷോറൂമുകളിലായി പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇന്ന് രാവിലെ 10.30 ന് പഴവങ്ങാടി ഷോറൂം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

രണ്ടാമത്തെ ഷോറൂം പുളിമൂട് ജംഗ്ഷനില്‍ 11 മണിക്ക് ശിവന്‍കുട്ടി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്നാമത്തെ ഷോറൂം പട്ടം ബിഗ്ബസാറിന് സമീപം 11.30 ന് കെ. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.

നാലാമത് ഷോറൂം കവടിയാറില്‍ 12 മണിക്ക് ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കലോത്‌സവത്തില്‍ കലാതിലകമായ അപര്‍ണ അനിലിന് പ്രത്യേക പുരസ്‌കാരം നല്‍കും. ഫോണ്‍4 എല്ലാ സ്‌റ്റോറിലും വന്‍ ഓഫറുകള്‍ ആയിരിക്കും.

എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്കും ഫ്രീ ബാഹുബലി വിആര്‍ ബോക്‌സും നല്‍കും.

എല്ലാ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസിനും 5 ശതമാനം ക്യാഷ്ബാക്ക് സൗകര്യം നല്‍കും. ഇതിനുപുറമെ എല്ലാ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും ഐഡി കാര്‍ഡ് കാണിച്ചാല്‍ അഡീഷണല്‍ 5 ശതമാനം കിഴിവ് നല്‍കും. (പുളിമൂട്, കവടിയാര്‍ സ്‌റ്റോര്‍).

ഡിജിറ്റല്‍ ഇന്ത്യയുടെ കാമ്പയിന്‍ അടിസ്ഥാനത്തില്‍ 1200 രൂപയുടെ ഫോണ്‍ വെറും 499 രൂപക്ക് നല്‍കും. (പഴവങ്ങാടി, പട്ടം സ്‌റ്റോര്‍ മാത്രം).

ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് 25000 രൂപ വിലയുള്ള ഐഫോണ്‍ 5 എസ് 12499 രൂപക്ക് നല്‍കുന്നതാണ് (കവടിയാര്‍, പുളിമൂട് സ്‌റ്റോര്‍). ഷവോമി മൊബൈല്‍ 3 എസിന്റെ കൂടെ 1500 രൂപ വിലയുള്ള റിസ്റ്റ്ബാന്‍ഡ് സൗജന്യമായി നല്‍കും (പുളിമൂട്, കവടിയാര്‍). ഇതിനുപുറമെ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ കസ്റ്റമേഴ്‌സിനും ഫ്രീഗിഫ്റ്റ് ലഭിക്കും.

10,000 രൂപയില്‍ താഴെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് പവര്‍ബാങ്ക് നല്‍കും. 20,000 രൂപയില്‍ താഴെ വാങ്ങുന്നവര്‍ക്ക് കെറ്റിലും 20,000 ന്മുകളില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കറും നല്‍കും.

ഈ വര്‍ഷം അവസാനത്തോടെ മൊത്തം സ്‌റ്റോറുകളുടെ എണ്ണം 50 ആകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സയ്യിദ് ഹമീദ് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.