Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

സിപിഎം മ്യൂസിയം പാര്‍ട്ടിയായി മാറും: മുരളീധര്‍ റാവു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:59 pm IST
inKozhikode

കോഴിക്കോട്: സിപിഎം മ്യൂസിയത്തില്‍ മാത്രം അവശേഷിക്കുന്ന പാര്‍ട്ടിയായി മാറുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍റാവു പറഞ്ഞു. ബിജെപി കോഴിക്കോട്പാര്‍ലമെന്റ് മണ്ഡലംപ്രവര്‍ത്തകക ണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. അധികാരത്തിന്റെ മത്ത് പിടിച്ച പാര്‍ട്ടി ജനവികാരത്തിന്റെ മഹാപ്രളയത്തില്‍ ഒലിച്ചുപോകും. ജനാധിപത്യമെന്നാല്‍ സിപിഎമ്മുകാര്‍ സിപിഎമ്മുകാര്‍ക്ക് വേണ്ടി സിപിഎമ്മുകാരാല്‍ നടത്തുന്ന ഭരണം എന്ന രീതിയില്‍ അധഃപതിച്ചിരിക്കുന്നു. അക്രമമില്ലെങ്കില്‍ കമ്യൂണിസത്തിന് നിലനില്‍പ്പില്ല. അധികാരത്തിലേറുമ്പോഴും അധികാരം നഷ്ടപ്പെടുമ്പോഴും അക്രമമാണ് കമ്യൂണിസ്റ്റ് മാര്‍ഗ്ഗം.

കഴിഞ്ഞ മൂന്ന് വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ നിരാലംബയായ ഒരമ്മയുടെ നിലവിളിയെ കേട്ടില്ലെന്ന് നടിക്കുകയാണ്. അധികാരത്തിനോ സ്ഥാനമാനങ്ങള്‍ നേടാനോ അല്ല, നീതിക്കുവേണ്ടിയാണ് ഒരു കുടുംബം നിരാഹാരസമരം അനുഷ്ഠിക്കുന്നത്. അവര്‍ക്ക് പിന്നില്‍ അജണ്ടയാരോപിച്ച് സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് അതിശയകരമാണ്. കേരളത്തില്‍ സ്ത്രീകളെയും ദരിദ്രരെയും പിന്നോക്കവിഭാഗങ്ങളെയും നിരന്തരമായി അക്രമിക്കുകയാണ്. ഒമ്പത് ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം കൊന്നു തള്ളിയത്. വികസനവും അക്രമവും ഒരുമിച്ചുപോകില്ല.

കേരളത്തിന് ഗള്‍ഫ് മേഖലയിലേക്ക് ജോലി തേടി പ്രവാസികളായതിന്റെ ചരിത്രമാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. ഇസ്ലാമിക ഭീകരതയെ സിപിഎം പിന്തുണക്കുകയാണ്.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നൂറുകണക്കിന് പദ്ധതികളാണ് മൂന്നു വര്‍ഷംകൊണ്ട് നടപ്പാക്കിയത്. പാവപ്പെട്ടവരെ സമുദ്ധരിക്കുന്ന പദ്ധതികളാണെല്ലാം. ഉത്തര്‍പ്രദേശിലടക്കമുള്ള സംസ്ഥാനങ്ങളിലെ വിജയം കേന്ദ്രസര്‍ക്കാറിനുള്ള ജനപിന്തുണയാണ് കാണിക്കുന്നത്. ചരിത്രപരമായ ജനവിധിയാണ് മാധ്യമ മാനേജര്‍മാരെയും കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയ പണ്ഡിതരെയും ഞെട്ടിച്ചുകൊണ്ട് ഉണ്ടായിരിക്കുന്നത്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നികുതിഘടന ഏകീകരിച്ചുകൊണ്ട് ജിഎസ്ടി നികുതിരംഗത്ത് ചരിത്രപ്രധാനമായ വഴിത്തിരിവാകുകയാണ്. ഇതിലൂടെ ജിഡിപിയില്‍ വന്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കള്ളപ്പണത്തിനെതിരായ യുദ്ധം തുടരുക തന്നെ ചെയ്യും. പിന്നാക്ക വിഭാഗ കമ്മീഷന് നിയമപരമായ പദവി നല്‍കിയത് നിര്‍ണായക തീരുമാനമാണ്. പാവപ്പെട്ടവരില്ലാത്ത വികസിത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപിക്ക് മുന്നേറാനുള്ള അനുയോജ്യമായ സമയമാണിത്. കേരളത്തെ ബിജെപി ലക്ഷ്യം വെച്ചുകഴിഞ്ഞു. കേരളം, തമിഴ്‌നാട്, തെലുങ്കാന തുടങ്ങിയ തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.അദ്ദേഹം പറഞ്ഞു. ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, സംസ്ഥാന വക്താവ് പി. രഘുനാഥ്, അഹല്യ ശങ്കര്‍, മേഖലാ പ്രസിഡന്റ് വി.വി. രാജന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, പി. ബാലസോമന്‍ എന്നിവര്‍ സംസാരിച്ചു.

ഏഴു നിയോജകമണ്ഡലങ്ങളില്‍ നിന്നായി ബൂത്തുപരി ചുമതലയുള്ള പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

Samskriti

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

India

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

Kerala

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.