Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ബിഎസ്എന്‍എല്ലിന് കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 08:25 am IST
inBusiness

കൊച്ചി: കടുത്ത മത്സരത്തിനിടെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് വന്‍ കുതിപ്പ്. മൊബൈല്‍ വരിക്കാരുടെ എണ്ണത്തിലെ മുന്നേറ്റത്തോടൊപ്പം വരുമാന വര്‍ദ്ധനവുമായി ബിഎസ്എന്‍എല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച നേട്ടമുണ്ടാക്കിയതായി എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിഎസ്എന്‍എല്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച 339 പ്ലാനിനു വന്‍ ജനപ്രീതി ലഭിച്ചതോടെ രാജ്യത്ത് ഏററവും കൂടുതല്‍ ബിഎസ്എന്‍എല്‍ സിം വില്‍പ്പന നടത്തിയതില്‍ എറണാകുളം എസ്എസ്എ രണ്ടാമതെത്തി. മാര്‍ച്ച് മാസത്തില്‍ മാത്രം 61,221 പുതിയ പ്രീപെയ്ഡ് വരിക്കാരെ ലഭിച്ചു. കേരളത്തില്‍ ആകെ കഴിഞ്ഞ മാസം 2,20,045 പുതിയ വരിക്കാരെയാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 508 കോടിയുടെ വരുമാനമുണ്ടാക്കി. മുന്‍വര്‍ഷത്തെ വരുമാനത്തേക്കാള്‍ 8 കോടിയുടെ വര്‍ദ്ധനവാണ് എറണാകുളം നേടിയത്. ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് കണക്ഷനുകളില്‍ കാര്യമായ പുരോഗതി കൈവരിച്ചു.

പ്രീപെയ്ഡ് മൊബൈലില്‍ പരിധിയില്ലാതെ വിളിക്കാവുന്ന 146 പ്ലാനില്‍ ബിഎസ്എന്‍എല്‍ ശൃംഖലയിലേക്ക് പരിധിയില്ലാത്ത കോളുകളും 500 എം.ബി ഡേറ്റയും ലഭിക്കും. പരിധിയില്ലാത്ത ഡേറ്റാ ഉപയോഗം ലഭിക്കുന്ന 339 പ്ലാനില്‍ ദിവസേന 2 ജിബി വരെ വേഗ നിയന്ത്രണമില്ല. ഈ പ്‌ളാനില്‍ ഇന്ത്യയിലെവിടേക്കും ബി എസ്എന്‍എല്‍ നെററ്‌വര്‍ക്കിലേക്ക് പരിധിയില്ലാതെ വിളിക്കാം. മററ് നെററ്‌വര്‍ക്കുകളിലേക്ക് ദിവസേന 25 മിനിട്ട് സൗജന്യ സംസാര സമയം ലഭിക്കും.

കൂടുതലായി വിളിക്കുന്നതിന് മിനിട്ടിന് 25 പൈസ വീതം മാത്രം നല്കിയാല്‍ മതി. 28 ദിവസമാണ് കാലാവധി. 30 ദിവസ കാലാവധിയുള്ള 1099 പ്ലാനില്‍ പരിധിയില്ലാതെ ഡേററാ ഉപയോഗവും കൂടാതെ ബി.എസ്.എന്‍.എല്‍ ശൃംഖലയിലേക്ക് പരിധിയില്ലാതെ കോളുകളും ലഭ്യമാണ്. ഈ പ്‌ളാനുകളെല്ലാം നിലവില്‍ വന്നതോടെ ബിഎസ്എന്‍എല്‍ വരിക്കാരുടെ ഡേററാ ഉപയോഗം കുത്തനെ ഉയര്‍ന്നു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നാല് ലക്ഷം മൊബൈല്‍ കണക്ഷനുകളും, 30000 വീതം ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 5000 എഫ്ടിടിഎച്ച് കണക്ഷനുകളും ആണ് എറണാകുളം ബിസിനസ് ജില്ല ലക്ഷ്യമിടുന്നതെന്ന് ജി. മുരളീധരന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.